- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഈ വർഷത്തെ ആദ്യ ബജറ്റ് സമ്മേളനം ജനുവരി 29 ന് ആരംഭിക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി അനന്ത് കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 29 മുതൽ ഫെബ്രുവരി 9 വരെയാണ് ആദ്യ സമ്മേളനം. രണ്ടാമത്തേത് മാർച്ച് അഞ്ചു മുതൽ ഏപ്രിൽ ആറുവരെ നടക്കും. ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന് നടക്കും

Next Story