തിരുവനന്തപുരം: വീടു പണിക്കിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. വെങ്ങാനൂർ സ്വദേശി ദിലീപാണു മരിച്ചത്. മണക്കാടാണു സംഭവം.