- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണസ്ഥാപനങ്ങളിലെ 26 വാർഡുകളിൽ ബുധനാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ ശരാശരി 65.87 ശതമാനം പോളിങ് രേഖപ്പെടുത്തി. വോട്ടെണ്ണൽ വ്യാഴാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. ഉപതിരഞ്ഞെടുപ്പ് നടന്ന വാർഡുകൾ. പോളിങ് ശതമാനം ബ്രാക്കറ്റിൽ:ആലുവ മുനിസിപ്പാലിറ്റി സ്‌നേഹാലയം (69.60), ബ്ലോക്ക് പഞ്ചായത്തുകൾ: ജില്ല ബ്ലോക്ക് മണ്ഡലം ക്രമത
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണസ്ഥാപനങ്ങളിലെ 26 വാർഡുകളിൽ ബുധനാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ ശരാശരി 65.87 ശതമാനം പോളിങ് രേഖപ്പെടുത്തി. വോട്ടെണ്ണൽ വ്യാഴാഴ്ച രാവിലെ എട്ടിന് ആരംഭിക്കും.
ഉപതിരഞ്ഞെടുപ്പ് നടന്ന വാർഡുകൾ. പോളിങ് ശതമാനം ബ്രാക്കറ്റിൽ:
ആലുവ മുനിസിപ്പാലിറ്റി സ്‌നേഹാലയം (69.60), ബ്ലോക്ക് പഞ്ചായത്തുകൾ: ജില്ല ബ്ലോക്ക് മണ്ഡലം ക്രമത്തിൽ, തിരുവനന്തപുരം ചിറയിൻകീഴ് കടയ്ക്കാവൂർ (45.34), കോഴിക്കോട് മേലടി പുറക്കാട് (66.03), ഗ്രാമപഞ്ചായത്തുകൾ : ജില്ല ഗ്രാമപഞ്ചായത്ത് മണ്ഡലം ക്രമത്തിൽ തിരുവനന്തപുരം: മാറനല്ലൂർ കിളിക്കോട്ടുകോണം (71.18), മാറനല്ലൂർ (70.79), കൊല്ലം: അലയമൺ കരുകോൺ (66.23), തൃക്കരുവ കാഞ്ഞാവെളി (80.93), ഇടുക്കി: പാമ്പാടുംപാറ കല്ലാർ (70.13) , താന്നിമൂട് (62.35), മുണ്ടിയെരുമ (66.43), തൂക്കുപാലം (62.97), മന്നാക്കുടി (70.06), എറണാകുളം തുറവൂർ തുറവൂർവെസ്റ്റ് (70.01), തിരുമാറാടി മണ്ണത്തൂർപടിഞ്ഞാറ് (71.89), ഒലിയപ്പുറം വടക്ക് (71.68), തിരുമാറാടി വടക്ക് (74.95) , എറണാകുളം വാളകം വാളകം (76.55), തൃശ്ശൂർ: അടാട്ട് മുതുവറ (80.99), തൃശ്ശൂർ മാള ചക്കാംപറമ്പ് (78.61), പാലക്കാട് കടമ്പഴിപ്പുറം പുലാപ്പറ്റ (82.71), മലപ്പുറം: ഊർങ്ങാട്ടിരി പനംപ്ലാവ് (70.20), മലപ്പുറം ഏലംകുളം കിഴുങ്ങത്തോൾ (80.07), കോഴിക്കോട്: തിക്കോടി പുറക്കാട് (74.80) , കണ്ണൂർ: പാപ്പിനിശ്ശേരി പാപ്പിനിശ്ശേരി സെൻട്രൽ (64), കാസർഗോഡ് പടന്ന അഴിത്തല ഓരി (87.65), കാസർകോഡ് വലിയപറമ്പ മാടക്കാൽ (82.51).