വാഷിങ്ടൺ ഡി.സി: സെന്റ് തോമസ് ഓർത്തഡോക്‌സ് ഇടവക വികാരി ഫാ.ഡോ. ജോൺസൺ സി. ജോണിന്റെ പിതാവ് സി.എം. ജോൺ ചിറത്തലക്കൽ (77) ഹൃദയാഘാതം മൂലം  ഫിലാഡെൽഫിയയിലുള്ള സ്വവസതിയിൽ നിര്യാതനായി. തിരുവല്ല ചുങ്കത്തിൽ കുടുംബാംഗമായ മറിയാമ്മ ജോൺ ആണ് സഹധർമ്മിണി.

മക്കൾ: ജോൺ സി മാത്യു, ഫിലിപ്‌സ് സി ജോൺ, ജോൺ സി വർഗീസ്, ജെസ്സി രാജൻ, ഫാ. ഡോ. ജോൺസൺ സി. ജോൺ

മരുമക്കൾ: മിനി, ഷൈനി, സ്മിത, രാജൻ, സെലിൻ. കൊച്ചുമക്കൾ: ദിവ്യ, ദിയ, ജോസ്ലിൻ, ജയ്സ്ലിൻ, ബിസ്മി, മിഖായേൽ, അഭിജിത്ത്, ഐറിൻ, ജോയൽ, ജുവാൻ

പൊതുദർശനം:  21 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 8.30 വരെ ഫിലാഡെൽഫിയയിൽ (1009 Unruh Avenue, Philadelphia, PA)

സംസ്‌കാരം: സംസ്‌കാര ശുശ്രൂഷകൾ  27  വ്യാഴായാഴ്ച ഉച്ചക്ക് 12 മണിക്ക് കല്ലൂപ്പാറ വലിയ പള്ളിയിൽ ആരംഭിക്കും.

ഓർത്തഡോക്‌സ് ടി.വിക്കുവേണ്ടി ചെയർമാൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രപൊലീത്ത, സി ഇ ഒ ഫാ.ജോൺസൺ പുഞ്ചക്കോണം എന്നിവർ അനുശോചനം രേഖപ്പെടുത്തി.

കൂടുതൽ വിവരങ്ങൾക്ക്:

Rajan : 267-367-3496
Fr.Dr.Johnson C John:+91-9850732508

Email: jcj2006@gmail.com