- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സ്ഥാനാർത്ഥി കുഴഞ്ഞു വീണു മരിച്ചു. കണ്ണൂർ ധർമടത്താണു സംഭവം. നാലാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി പി പി ലക്ഷ്മണനാണു മരിച്ചത്. സ്ഥാനാർത്ഥി മരിച്ചതിനെത്തുടർന്നു വാർഡിലേക്കുള്ള തെരഞ്ഞെടുപ്പു മാറ്റിവയ്ക്കും.

Next Story