തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെതിരായ പോളിറ്റ് ബ്യൂറോ കമ്മീഷൻ റിപ്പോർട്ട് കേന്ദ്രകമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യും. വിഎസിനെതിരെ കടുത്ത നടപടി ഉണ്ടാവില്ലെന്നാണ് സൂചന. വി എസ് പാർട്ടിയുടെ നിലപാട് പലതവണ ചോദ്യം ചെയ്‌തെന്നാണ് റിപ്പോർട്ട്. വിഎസിനെതിരെ നടപടി എടുക്കില്ലെന്നാണ് സൂചന.