കോട്ടയം: ബൈക്കിലെത്തിയ സംഘം പട്ടാപ്പകൽ യുവതിയുടെ മാല പൊട്ടിച്ചു. കോട്ടയം ബി.എസ്.എൻ.എൽ ഓഫീസിന് മുന്മുൻ വശത്ത് ഇന്ന് രാവിലെയാണ് സംഭവം. വഴിയിലൂടെ നടന്ന് വരികയായിരുന്ന യുവതിയുടെ മാല ബൈക്കിലെത്തിയ രണ്ടുപേർ പൊട്ടിച്ചെടുക്കുകയായിരുന്നു.

പ്രതികളെത്തിയ ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. സി.സി.ടി.വിയിൽൽ പ്രതികളുടെ ദൃശ്യം ലഭിച്ചിട്ടുണ്ട്. പ്രതികൾക്കായി നഗരത്തിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.