You Searched For "കോട്ടയം"

സി.പി.ഐ ജില്ലാ നേതാക്കള്‍ തന്റെ ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ; താന്‍ അധ്വാനിച്ച് വളര്‍ത്തിയ കൃഷിയും മറ്റ് ഉപജീവനമാര്‍ഗ്ഗങ്ങളും പാര്‍ട്ടിയിലെ ചില ഉന്നത നേതാക്കളുടെ ഇടപെടല്‍ മൂലം ഇല്ലാതായി; സി.പി.ഐ ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചു; വൈക്കത്ത് പ്രതിഷേധമിരമ്പുന്നു; തൂങ്ങി മരിച്ചത് മാതൃകാ കര്‍ഷകന്‍
കോട്ടയത്തെ രാജാക്കന്മാരാകാന്‍ യുഡിഎഫ്! എല്‍ഡിഎഫ് അഞ്ചില്‍ നിന്ന് പൂജ്യത്തിലേക്ക് വീഴുമോ? അട്ടിമറി മണക്കുന്ന ചങ്ങനാശ്ശേരിയും പൂഞ്ഞാറും; യുഡിഎഫിന് 40 ശതമാനം വോട്ടുവിഹിതം കിട്ടുമ്പോള്‍ എല്‍ഡിഎഫിന് 34 ശതമാനമെന്നും മനോരമ ന്യൂസ്-സി-വോട്ടര്‍ സര്‍വേ ഫലം
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ റബറിന് താങ്ങുവില 250 രൂപയാക്കും; ക്ഷേമപെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും; കേരളത്തില്‍ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു; പക്ഷേ അത് പറയുമ്പോള്‍ കയ്യടിക്കുന്നത് പുരുഷന്മാരല്ലെന്നും രാഹുല്‍ ഗാന്ധി
ബസ് ബൈക്കിൽ തട്ടിയതിനെച്ചൊല്ലി തർക്കം; ആശുപത്രിയിൽ കയറിയും ക്രൂരമർദനം! ആറ്റിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച നോയലിനെ കല്ലെറിഞ്ഞ് വെള്ളത്തിൽ താഴ്ത്തി കൊന്നു; വൈക്കത്തെ നടുക്കിയ ക്രൂരതയിൽ ഒടുവിൽ നീതി
ഞങ്ങള്‍ ചില കാര്യങ്ങളൊക്കെ ആലോചിച്ചിരുന്നതാണ്, പക്ഷേ തലവിധി മോശമായതിനാല്‍ നടന്നില്ല എന്ന് മാത്രം; മറിയ ഉമ്മന് വിനയായത് എന്ത്? കോണ്‍ഗ്രസില്‍ പുതിയ ചര്‍ച്ച; ഉമ്മന്‍ചാണ്ടി വികാരം ആളിക്കത്തിക്കാന്‍ മകള്‍ രംഗത്ത്; രാഷ്ട്രീയത്തില്‍ സജീവമാകാന്‍ മറിയാ ഉമ്മന്‍; അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഉമ്മന്‍ചാണ്ടിയുടെ മകള്‍?
മൊബൈല്‍ ഫോണ്‍ വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി; യുവാവിനെ മൂന്നുദിവസമായി കാണാനില്ല; സില്‍ബിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് വീട്ടുകാര്‍
സൈന്യത്തിന്റെ ജി.എസ്.ടി നമ്പറും വ്യാജ ഓഫീസറും; കോട്ടയത്ത് തേയില വ്യാപാരിയെ കുടുക്കാൻ വൻ തട്ടിപ്പ് നീക്കം; ലിങ്ക് അയച്ചതോടെ ഉടക്കി, വ്യാപാരിയുടെ ബുദ്ധിയിൽ കളി പൊളിഞ്ഞു; ഒടുവിൽ പത്തിമടക്കി തട്ടിപ്പ് സംഘം
ഒരു ജീവനെ രക്ഷിക്കാൻ പായുന്നതിനിടെ പൊലിഞ്ഞത് മറ്റൊരു ജീവൻ..!! സൈറൺ മുഴക്കി രോഗിയുമായി പാഞ്ഞെത്തിയ ആംബുലൻസ്; ഇത്..അറിയാതെ സീബ്ര ക്രോസിങ്ങിലൂടെ നടന്ന വയോധികന്റെ അവസ്ഥ ഞെട്ടിപ്പിക്കുന്നത്; ഉഗ്ര ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ഹൃദയം നുറുങ്ങുന്ന കാഴ്ച
സിമെന്റ് പാളി അടര്‍ന്നു വീണ് യുവാവ് മരിച്ച ബാര്‍ ഹോട്ടല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നീക്കം; ഹൈക്കോടതി വിധി വളച്ചൊടിച്ച് നഗരസഭയുമായി കരാര്‍ വച്ചു: അന്തിമ അനുമതിക്ക് കൗണ്‍സില്‍ അജണ്ട വയ്ക്കും; ഉന്നത നേതാവിന്റെ ബിനാമി ഏറ്റെടുത്ത് നടത്തുമെന്ന് ആക്ഷേപം; കോട്ടയത്തെ രാജധാനി ബാര്‍ ഹോട്ടല്‍ വീണ്ടും വിവാദത്തില്‍
കല്യാണം കഴിച്ച് ഒന്നിച്ച് ജീവിക്കാനായിരുന്നു ആഗ്രഹം ഇനി അത് നടക്കില്ല; പക്ഷെ എനിക്ക് ഇവൾ ഇല്ലാതെ പറ്റില്ല..!! അവസാനമായി രണ്ടുംകല്പിച്ച് ഹോട്ടൽമുറിയെടുത്ത കമിതാക്കൾ; വീട്ടുകാർ എല്ലാത്തിനും എതിര് എന്ന് തുറന്നുപറഞ്ഞ് അറ്റകൈ പ്രയോഗം; പോലീസ് ഇരച്ചെത്തിയപ്പോൾ മനസ്സ് മരവിപ്പിക്കുന്ന കാഴ്ച; എല്ലാത്തിനും തെളിവായി ആ കുറിപ്പ്; നടുക്കം മാറാതെ പ്രദേശം