- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിങ്ങത്തൂർ: ബൈക്കിലെത്തിയ അജ്ഞാതൻ യുവതിയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞു. വ്യാഴാഴ്ച ഉച്ച രണ്ടുമണിയോടെ പെരിങ്ങത്തൂരിനടുത്ത പുല്ലൂക്കരയിലാണ് സംഭവം. പുല്ലൂക്കര മൃഗാശുപത്രി ജീവനക്കാരിയാണ് കവർച്ചക്കിരയായത്. റോഡരികിൽ നിൽക്കവേ ഇവരുടെ രണ്ടര പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് ബൈക്ക് യാത്രികൻ കടന്നുകളയുകയായിരുന്നു. ഏകദേശം 90,000 രൂപ വിലവരും. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story