You Searched For "യുവതി"

നാലാം നാള്‍ ആശ്വാസത്തിന്റെ ആ വാര്‍ത്തയെത്തി! കുടകില്‍ ട്രെക്കിങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി; യുവതിയെ സുരക്ഷിതയായി കണ്ടെത്തിയത് വനമേഖലയില്‍ നിന്നും; ട്രക്കിങിനിടെ വഴിതെറ്റി വനത്തില്‍ കുടുങ്ങി; 60 അംഗസംഘം നാലുസംഘങ്ങളായി തിരിഞ്ഞ് കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിന് ഒടുവില്‍ ശുഭവാര്‍ത്ത; ആശ്വാസത്തോടെ സുഹൃത്തുക്കളും ബന്ധുക്കളും
യുവതിയുടെ മൃതദേഹം വിട്ടുനല്‍കാന്‍ രാത്രി തന്നെ ബില്‍ ക്ലിയര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു ആശുപത്രി;  സഹായം അഭ്യര്‍ഥിച്ചു കുടുംബം വിളിച്ചത് ചെന്നിത്തലയെ; ഒറ്റ ഫോണ്‍കോളില്‍  ഞാന്‍ സംസാരിച്ചിട്ടുണ്ട് ബോഡി ഇപ്പോള്‍ വിട്ടു തരും എന്നറിയിച്ചു ചെന്നിത്തല; കൗണ്ടറില്‍ എത്തിയ കുടുംബവും ശരിക്കും ഞെട്ടി! ചെന്നിത്തലക്ക് നന്ദി അറിയിച്ച് കുടുംബത്തിന്റെ കുറിപ്പ്
പ്രണയിച്ച് വിവാഹം കഴിച്ച മകളെ കൊന്നു; ആത്മഹത്യയാക്കാൻ കൈക്കൂലി വാങ്ങി പോലീസും; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പൊളിഞ്ഞത് ഞെട്ടിക്കുന്ന ക്രൂരത; ദുരഭിമാനക്കൊലയിൽ സിഐയ്ക്ക് സസ്പെൻഷൻ, അച്ഛനും ബന്ധുവും അറസ്റ്റിൽ
അഞ്ച് മക്കൾക്കും മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കി; പത്ത് വയസ്സ് കുറഞ്ഞ കാമുകനൊപ്പം അമ്മ ഒളിച്ചോടി; 24 മണിക്കൂറിനുള്ളിൽ യുവതിയെയും കാമുകനെയും പിടികൂടി പോലീസ്
ആർക്കും ശല്യമാകാതെ തനിക്ക് വേണ്ട സാധനങ്ങൾ തിരഞ്ഞുകൊണ്ടിരുന്ന യുവതി; പെട്ടെന്ന് അതുവഴി നീല ഷർട്ട് ധരിച്ചെത്തിയ ഒരാളുടെ അതിരുവിട്ട പ്രവർത്തി; അവർ പോലും അറിയാതെ യുവാവ് ചെയ്തത്; സൂപ്പർമാർക്കറ്റിലെ ദൃശ്യങ്ങളിൽ ഞെട്ടൽ; ഇന്ത്യക്കാരനെ പൊക്കാൻ വല വിരിച്ച് യുഎസ് പോലീസ്
കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി;  മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് വരുത്തി തീര്‍ക്കാന്‍ രാത്രി മുഴുവന്‍ കുട്ടികളോടൊപ്പം മൃതദേഹത്തിനരികില്‍: യുവതിയും കാമുകനും സുഹൃത്തും അറസ്റ്റില്‍
ജിമ്മിൽ കയറി ട്രെയിനറെ കുത്തിപ്പരിക്കേൽപ്പിച്ചു; പിന്നാലെ എലിവിഷം കഴിച്ച് യുവാവിന്റെ ആത്മഹത്യ ശ്രമം; രക്തത്തിൽ കുളിച്ചു കിടക്കുന്ന 24കാരിയെ കണ്ടത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയവർ; പ്ലാമൂട്ടുകടക്കാരി കാവ്യ ഗുരുതരാവസ്ഥയിൽ