You Searched For "യുവതി"

അവളുടെ മറ്റൊരു രൂപം കണ്ട് ഇറങ്ങി ഓടാൻ പോലും പറ്റാത്ത അവസ്ഥ; വാതിലുകൾ അടിച്ചിട്ടത് വിനയായി; ഇനി രക്ഷയില്ല..കുടുങ്ങുമെന്ന് മനസ്സിലായതും രണ്ടുംകല്പിച്ച് യുവാവിന്റെ പ്രവർത്തി; ഡേറ്റിംഗ് ആപ്പ് വഴി പരിചയത്തിലായ പെണ്ണിനെ ഒരുനോക്ക് കാണാൻ പോയവന് എട്ടിന്റെ പണി; മുറി തുറന്നതും അറിയുന്നത് മറ്റൊരു സത്യം
പരാതിയുമായി വന്നിട്ടും മൊഴിയെടുക്കാതെ മണിക്കൂറുകളോളം കാത്തുനിർത്തി; പീഡനത്തിനിരയായ പെൺകുട്ടിയോട് പോലീസ് മോശമായി പെരുമാറിയെന്ന് ആരോപണം; പിന്നാലെ കുഴഞ്ഞുവീണു
കുണ്ടറയില്‍ എസ്‌ഐയുടെ ക്രൂരത; യുവതിയെ തറയിലിട്ട് തല്ലി, കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചു! ഉത്സവം കാണാനെത്തിയ ദമ്പതികള്‍ക്ക് നേരെ പോലീസ് തേര്‍വാഴ്ച; എസ്‌ഐ കിരണിനെതിരെ ഡിവൈഎഫ്‌ഐയുടെ പോര്‍വിളി; കുണ്ടറ സ്റ്റേഷനില്‍ സംഘര്‍ഷാവസ്ഥ
ഭർത്താവ് മരിച്ചതോടെ മറ്റൊരാളുമായി പ്രണയത്തിലായി; ലിവ്-ഇൻ പങ്കാളിയ്ക്ക് കല്യാണാലോചന എത്തിയതോടെ തർക്കം; വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് കൊലപ്പെടുത്തി; യുവാവിനെ കുടുക്കിയത് സോഷ്യൽ മീഡിയയിലെ ആ ചിത്രം
ജിമ്മിലെ ലേഡി ലൂസിഫര്‍; ട്രെന്‍ഡി ബ്യൂട്ടി പാര്‍ലറിന് പിന്നില്‍ ലഹരിയുടെ കറുത്ത ലോകം! തൃപ്രയാറില്‍ ഹാഷിഷ് ഓയിലുമായി യുവതി കുടുങ്ങിയപ്പോള്‍ പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങള്‍;  ശ്രീലക്ഷ്മിയില്‍ നിന്നും പിടിച്ചെടുത്തത് 2.270 കിലോഗ്രാം ഹാഷിഷ് ഓയില്‍
പ്രണയിച്ച് താലി കെട്ടി, നാലാം മാസം അരുംകൊല; നഴ്‌സായ ഭാര്യയെ റേഡിയോളജിസ്റ്റായ ഭര്‍ത്താവ് വിഷം കുത്തിവെച്ചു കൊന്നു! ഗുരുഗ്രാമിനെ നടുക്കിയ ക്രൂരതയില്‍ വില്ലന്‍ സ്ത്രീധനം; മദ്യപാനിയായ അരുണ്‍ കുടുങ്ങിയത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന്; പ്രണയവിവാഹത്തിന്റെ മധുവിധു തീരും മുന്‍പേ ദാരുണാന്ത്യം
ബ്രിട്ടന്റെ ആണവക്കോട്ടയില്‍ ഇറാനിയന്‍ ചാരന്മാര്‍! സ്‌കോട്ട്‌ലന്‍ഡിലെ അതീവ സുരക്ഷാ താവളത്തില്‍ നുഴഞ്ഞുകയറാന്‍ ശ്രമം; ആണവ അന്തര്‍വാഹിനികളുടെ രഹസ്യം ചോര്‍ത്താന്‍ വന്ന യുവാവും യുവതിയും പിടിയില്‍; ട്രംപിനും ഇസ്രായേലിനും താവളം നല്‍കിയ സ്റ്റാര്‍മര്‍ക്ക് പണി കിട്ടിയോ? ലണ്ടനെ ഞെട്ടിച്ച് ടെഹ്‌റാന്റെ രഹസ്യനീക്കം!