- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനെ കൊന്നത് മകൻ മാത്രമെന്ന തിയറിയിൽ അമ്മയക്ക് വിശ്വാസമില്ല; വെടിവച്ച് കൊന്ന് കെട്ടിടത്തിൽ എത്തിച്ച് ശരീരം അറുത്തു മാറ്റി കായലിൽ ഒഴുക്കിയത് ഒരാൾ മാത്രമാകില്ലെന്ന് മറിയാമ്മയുടെ പരാതി; ചെങ്ങന്നൂർ കൊലയിൽ ഷെറിനിൽ മാത്രം കേസ് ഒതുക്കാൻ പൊലീസും
ആലപ്പുഴ : ചെങ്ങന്നൂരിലെ അരുംക്കൊലയിൽ പൊലീസ് അന്വേഷണം നിർത്തുന്ന. പിടിക്കപ്പെട്ട ഏക പ്രതിയിൽ തൂങ്ങി പൊലീസ് കൈകഴുകുമ്പോൾ കൊലപാതകത്തിൽ പങ്കവഹിച്ചവർ വേറെയുണ്ടോയെന്ന തെരയുന്നതിൽ പൊലീസിന് അമാന്തം. ഇനി കേസിന്റെ പിന്നാലെ പോയിട്ടി കാര്യമില്ലെന്ന ഭാവമാണ് പൊലീസിന് . ജിഷവധവും, പ്രവീൺ വധവും പോലെ കോലാഹലങ്ങളോ പ്രതിഷേധങ്ങളോ ഉണ്ടാവില്ലെന്ന ധാരണയിലാണ് പൊലീസ് മെല്ലപ്പോക്കിന് ഒരുങ്ങുന്നത്. സമാന സ്വഭാവമുള്ള കേസായിരുന്നു കോട്ടയം സ്വദേശിയായിരുന്ന പ്രവീണിന്റെ കൊലപാതകം. ഡി വൈ എസ് പി യായിരുന്നു ഷാജി നേതൃത്വം നൽകിയ കൊലപാതകത്തിൽ നാലോളം പേരാണ് പങ്കെടുത്തത്. പ്രവീണിന്റെ ശരീരഭാഗങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലെ കായലുകളിൽനിന്നാണ് കണ്ടെത്തിയത്. പ്രവീണിന്റെ ശരീരഭാഗങ്ങൾ അറുത്തുമുറിക്കാൻ കൂട്ടുനിന്നവരെയും പ്രരിപ്പിച്ചവരെയും പൊലീസ് പൊക്കിയിരുന്നു. എന്നാൽ ജോൺ വധത്തിൽ പൊലീസ് കാട്ടുന്ന അമാന്തം നാട്ടുക്കാർക്കിടയിൽ പ്രതിഷേധത്തിലന് ഇടത്തിധത്തിനക്കിയൺ കൊലപാതകത്തിൽ ശരീരഭാഗങ്ങൾ തുണ്ടംതുണ്ടമായി നുറുക്കി ആറ്റിലൊ ഒഴുക്കിയെന്ന് പിടി
ആലപ്പുഴ : ചെങ്ങന്നൂരിലെ അരുംക്കൊലയിൽ പൊലീസ് അന്വേഷണം നിർത്തുന്ന. പിടിക്കപ്പെട്ട ഏക പ്രതിയിൽ തൂങ്ങി പൊലീസ് കൈകഴുകുമ്പോൾ കൊലപാതകത്തിൽ പങ്കവഹിച്ചവർ വേറെയുണ്ടോയെന്ന തെരയുന്നതിൽ പൊലീസിന് അമാന്തം. ഇനി കേസിന്റെ പിന്നാലെ പോയിട്ടി കാര്യമില്ലെന്ന ഭാവമാണ് പൊലീസിന് . ജിഷവധവും, പ്രവീൺ വധവും പോലെ കോലാഹലങ്ങളോ പ്രതിഷേധങ്ങളോ ഉണ്ടാവില്ലെന്ന ധാരണയിലാണ് പൊലീസ് മെല്ലപ്പോക്കിന് ഒരുങ്ങുന്നത്. സമാന സ്വഭാവമുള്ള കേസായിരുന്നു കോട്ടയം സ്വദേശിയായിരുന്ന പ്രവീണിന്റെ കൊലപാതകം. ഡി വൈ എസ് പി യായിരുന്നു ഷാജി നേതൃത്വം നൽകിയ കൊലപാതകത്തിൽ നാലോളം പേരാണ് പങ്കെടുത്തത്.
പ്രവീണിന്റെ ശരീരഭാഗങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലെ കായലുകളിൽനിന്നാണ് കണ്ടെത്തിയത്. പ്രവീണിന്റെ ശരീരഭാഗങ്ങൾ അറുത്തുമുറിക്കാൻ കൂട്ടുനിന്നവരെയും പ്രരിപ്പിച്ചവരെയും പൊലീസ് പൊക്കിയിരുന്നു. എന്നാൽ ജോൺ വധത്തിൽ പൊലീസ് കാട്ടുന്ന അമാന്തം നാട്ടുക്കാർക്കിടയിൽ പ്രതിഷേധത്തിലന് ഇടത്തിധത്തിനക്കിയൺ കൊലപാതകത്തിൽ ശരീരഭാഗങ്ങൾ തുണ്ടംതുണ്ടമായി നുറുക്കി ആറ്റിലൊ ഒഴുക്കിയെന്ന് പിടിക്കപ്പെട്ട പ്രതികുറ്റം സമ്മതിച്ചതോടെ പൊലീസിന്റെ പണി കഴിഞ്ഞതായാണ് സൂചന. അമേരിക്കൻ മലയാളി ജോൺ തന്റെ മകന്റെ കൈയാൽ അരുംകൊലയ്ക്ക് വിധേയമായപ്പോൾ ക്രൂരകൃത്യത്തിൽ പൊലിഞ്ഞപ്പോൾ ഏകാഗം പ്രതിയിലൊതുക്കി പൊലീസ് കഥകൾ മെനയുമ്പോൾ യാക്കിയിട്ടുണ്ട്.
എന്നാൽ തന്റെ മകൻ ഒറ്റയ്ക്ക് കൃത്യം ചെയ്യില്ലെന്ന് മാതാവ് മറിയാമ്മ വ്യക്തമാക്കുമ്പോഴും പൊലീസ് ഷെറിൻ ജോണിനെ പ്രതിയാക്കി മാത്രം കേസെടുക്കാൻ ഒരുങ്ങുകയാണ്. താരമതമ്യേനെ ആരോഗ്യമുള്ള ജോണിനെ അത്രപെട്ടന്ന് കീഴ്‌പെടുത്താൻ കഴിയില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. കൊലപാതകത്തിന്റെ വശങ്ങൾ പരിശോധിക്കുമ്പോൾ പൊലീസിന് തന്നെ സംശയം ജനിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങൾ. ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളല്ല ഷെറിൻ ചെയ്തിരിക്കുന്നത്. കാറിനുള്ളിൽ വെടിവച്ചു കൊന്നശേഷം കെട്ടിടത്തിൽ കൊണ്ടുവന്ന് അറുത്തുമാറ്റി വിവിധയിടങ്ങളിൽ ഉപേക്ഷിക്കാൻ പരസഹായം ഇല്ലാതെ ചെയ്യാൻ കഴിയില്ലെന്നതാണ് യാഥാർത്ഥ്യം. എന്നിട്ടും പൊലീസ് എന്തുക്കൊണ്ട് ഷെറിൻ ജോണിനെ കാര്യമായ ചോദ്യം ചെയ്യലിന് വിധേയമാക്കത്തതെന്ന ചോദ്യമാണുയരുന്നത്.
മാത്രമല്ല ജോണിന്റെയും മറിയാമ്മയുടെയും കുടുംബാംഗങ്ങളെല്ലാം തന്നെ വിദേശത്തായതിനാൽ അവരുടെ ഭാഗത്തുനിന്നും കാര്യമായ എതിർപ്പ് ഉണ്ടാവില്ലെന്നും പൊലീസ് കരുതുന്നു. അതേസമയം മരിച്ച ജോണിന് മറ്റൊരു വിവാഹ പൂർവ്വ ബന്ധമുണ്ടായിരുന്നതായും സൂചനകൾ പുറത്തുവരുന്നുണ്ട്. ഷെറിനെ അരുംക്കൊലയ്ക്ക് കൂടുതൽ പ്രേരിപ്പിച്ചതും അച്ഛന്റെ ഈ വിവാഹ പൂർവ്വബന്ധമാണെന്നും പറയുന്നുണ്ട്. കോടികൾ വരുന്ന സ്വത്തുക്കൾ വിതംവെക്കേണ്ടിവരുമോയെന്ന ആശങ്കയും കൊലയ്ക്കു പിന്നിലുണ്ടെന്ന് പറയപ്പെടുന്നു. ഏതായാലും കഴിഞ്ഞ 25ന് നടന്ന കൊലപാതകത്തിൽ പ്രതിയായി മകനെ പിടിച്ചതിനുശേഷം പൊലീസ് മറ്റ് പ്രതികളുണ്ടോയെന്നു പോലും അന്വേഷിക്കാൻ മെനക്കെട്ടില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ഷെറിന്റെ അമ്മ മറിയാമ്മ കാട്ടിയ ആശങ്ക പൊലീസ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
മകന്റെ വെടിയേറ്റു മരിച്ച പ്രവാസി മലയാളി ജോയി വി.ജോണിന്റെ തലയിൽ നിന്നു നാലു വെടിയുണ്ടകൾ കണ്ടെടുത്തു. ഷെറിന് സ്‌നേഹം നല്കാതിരുന്നതുനിനൊപ്പം പണം നൽകുന്നതിലും വീഴ്‌ച്ച വരുത്തിയതിനാണ് ജോയി ജോണിനെ വകവരുത്തിയതെന്നാണ് പൊലീസ് പറയുന്നത്. വാഴാർ മംഗലത്തെ ആഡംബര വീട്ടിലാണ് ഷെറിൻ താമസിച്ചിരുന്നതെങ്കിലും ചെലവിന് പണം വേണമെങ്കിൽ പിതാവ് നിയമിച്ച മാനേജർ കനിയണമായിരുന്നു. ചെങ്ങന്നൂരിലെ ഷോപ്പിങ് കോംപ്ലക്‌സിലെ വാടകയും ഏജൻസി മുഖാന്തിരം പിതാവ് തന്നെയാണ് കൈപ്പറ്റിയിരുന്നത്. അമ്മയാണ് പിതാവ് അറിയാതെ ഷെറിന് ചിലവുകാശ് നല്കിയിരുന്നത്. അതുകൊണ്ടുതന്നെ ഷെറിന് അമ്മയോടായിരുന്നു സ്‌നേഹമെന്നും പൊലീസ് പറയുന്നു
പിതാവും മറ്റു മക്കളും എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ കൂട്ടിക്കൊണ്ടു വരികയും ലെഗേജുകൾ എടുത്തു വയ്ക്കുന്നതുമായിരുന്നു ഷെറിന്റെ ജോലി. ഇത്തവണ പിതാവ് നാട്ടിലെത്തിയപ്പോൾ കുടുംബ ഓഹരി ചോദിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. തന്റെ കോടിക്കണക്കിന് സ്വത്തുക്കളിൽ ഒരു പൈസ പോലും നല്കില്ലെന്നും വേണ്ടിവന്നാൽ നിന്റെ വിഹിതം അനാഥാലയത്തിന് നല്കുമെന്നും പിതാവ് തറപ്പിച്ചു പറഞ്ഞുവെന്നാണ് ഷെറിൻ പൊലീസിനോട് പറഞ്ഞത്. അതോടെ എല്ലാം നിശ്ചയിച്ച് പിതാവിന്റെ തോക്ക് സൂത്രത്തിൽ കൈക്കലാക്കുകയായിരുന്നു. പിന്നെ അവസരം നോക്കിയുള്ള കാത്തിരിപ്പായിരുന്നു.
അങ്ങനെയിരിക്കെയാണ് പുതിയതായി വാങ്ങിയ കാറിന്റെ എ.സി. സർവീസ് ചെയ്യാൻ തിരുവനന്തപുരത്തേക്ക് പോകേണ്ടിവന്നത്. ഈ അവസരം മുതലാക്കാൻ ഷെറിൻ തീരുമാനിച്ചു. അങ്ങനെയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം അരങ്ങേറിയതെന്നാണ് പൊലീസ് പറയയുന്നത്. എന്നാൽ ഇത് പൂർണ്ണമായും വിശ്വസിക്കാൻ ജോണിന്റെ കുടുംബത്തിന് കഴിയുന്നുമില്ല.