- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: എസ്‌ബിഐയിൽ ലയിച്ച ബാങ്കുകളുടെ ചെക്ക് ബുക്കുകൾ ഡിസംബർ 31നുശേഷം അസാധുവാകും. പകരം പുതിയ ഐഎഫ്എസ്സി കോഡുകൾ രേഖപ്പെടുത്തിയ എസ്‌ബിഐയുടെ ചെക്കുബുക്കുകളാണ് ലഭിക്കുക. ഭാരതീയ മഹിള ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, ബിക്കാനീർ ആൻഡ് ജയ്പുർ, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പുർ തുടങ്ങിയ ബാങ്കുകളുടെ ചെക്ക് ബുക്കുകളാണ് അസാധുവാകുന്നത്. നേരത്തെ സെപ്റ്റംബർ 30 വരെയായിരുന്നു ചെക്കുബുക്കുകളുടെ കാലാവധി നിശ്ചയിച്ചിരുന്നത്. പിന്നീട് കാലാവധി നീട്ടുകയായിരുന്നു.
ന്യൂഡൽഹി: എസ്‌ബിഐയിൽ ലയിച്ച ബാങ്കുകളുടെ ചെക്ക് ബുക്കുകൾ ഡിസംബർ 31നുശേഷം അസാധുവാകും. പകരം പുതിയ ഐഎഫ്എസ്സി കോഡുകൾ രേഖപ്പെടുത്തിയ എസ്‌ബിഐയുടെ ചെക്കുബുക്കുകളാണ് ലഭിക്കുക.
ഭാരതീയ മഹിള ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, ബിക്കാനീർ ആൻഡ് ജയ്പുർ, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പുർ തുടങ്ങിയ ബാങ്കുകളുടെ ചെക്ക് ബുക്കുകളാണ് അസാധുവാകുന്നത്.
നേരത്തെ സെപ്റ്റംബർ 30 വരെയായിരുന്നു ചെക്കുബുക്കുകളുടെ കാലാവധി നിശ്ചയിച്ചിരുന്നത്. പിന്നീട് കാലാവധി നീട്ടുകയായിരുന്നു.
Next Story