ഷിക്കാഗോ: മെവുഡ്  സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ അധ്യക്ഷതിൽ പുതിയ പാരീഷ് കൗൺസിലിന്റെ യോഗം കൂടി. എക്‌സിക്യൂട്ടീവിലേക്കുള്ള പുതിയ ഭാരവാഹികൾ: തോമസ് നെടുവാമ്പുഴ (കൈക്കാരൻ), ജിമ്മി മുകലേൽ (കൈക്കാരൻ), ജോർജ്ജ് പുള്ളോർക്കുന്നേൽ (കൈക്കാരൻ), ഫിലിപ്പ് പുത്തെൻപുരയിൽ (കൈക്കാരൻ), ബിനോയി കിഴക്കനടി (പി. ആർ. ഒ.), സുജ ഇത്തിത്താറ (സെക്രട്ടറി), സണ്ണി മുത്തോലം (അക്കൗണ്ടന്റ്)

മെവുഡ്  സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഇടവകലിലേക്കുള്ള പുതിയ ഭാരവാഹികൾ: റീത്താമ്മ ആക്കാത്തറ, സാലി ഐക്കരപ്പറബ്ബിൽ, മഞ്ചു ചകരിയാംതടത്തിൽ, ജോർജ്ജ് ചക്കാലതൊട്ടിയിൽ, നബീസ്സാ ചെമ്മാച്ചേൽ, സുജ ഇത്തിത്താറ, മാത്യു ഇടിയാലിൽ, ബീനാ ഇണ്ടിക്കുഴി, ജിമ്മി കണിയാലി, അലെക്സ്സ് കണ്ണച്ചാംപറബ്ബിൽ, സിറിയക് കീഴങ്ങാട്ട്, ബിനോയി കിഴക്കനടി, സജി മാലിത്തുരുത്തേൽ, അബീനാ മാണിപറബ്ബിൽ, ജിമ്മി മുകലേൽ, സാബു മുത്തോലം, സണ്ണി മുത്തോലം, തങ്കമ്മ നെടിയകാലായിൽ, തോമസ് നെടുവാമ്പുഴ, കുര്യൻ നെല്ലാമറ്റം, ജെനിമോൾ ഒറ്റത്തെക്കൽ, മത്തിയാസ് പുല്ലാപ്പള്ളി, റ്റോണി പുല്ലാപ്പള്ളീ, ജോർജ്ജ് പുള്ളോർക്കുന്നേൽ, ഫിലിപ്പ് പുത്തെൻപുരയിൽ, ജെറി താന്നികുഴിപ്പിൽ, ജോസ് തഴത്തുവെട്ടത്ത്, ഗ്രേസി വാച്ചാച്ചിറ.