ഹൂസ്റ്റൺ: പ്രമൂഖ ക്രൈസ്തവ സംഗീതഞ്ജരായ ഇമ്മാനുവേൽ ഹെന്റിയും ഡോ: ബ്ലെസ്സൻ മേമനയുടെയും നേതൃത്വത്തിൽ  ആലപിക്കപ്പെടുന്ന ക്രിസ്തീയ സംഗീത സായ്ഹാനം ജൂലൈ 31നു ഞായറാഴ്ച ഹൂസ്റ്റ്ൺ ഹെബ്രോൻ ഐ.പി.സി സഭാഹാളിൽ (4660 S Sam Houston Pkwy E, Houston TX, 77048) നടത്തപ്പെടും.

സെലസ് ബാന്റ് സംഗീത പരിപാടിയുടെ കിക്കോഫ് സ്റ്റാഫോർഡിൽ നടത്തി. നാഷണൽ സ്‌പോൺസർ ടിജു തോമസിൽ നിന്നും ലോക്കൽ സ്‌പോൺസർഷിപ്പ് ഡോ. മനു ചാക്കോ ഏറ്റുവാങ്ങി. ജോമോൻ ചെറിയാൻ, ജോഷിൻ ദാനിയേൽ, വെസ്‌ലി വർ ഗീസ്, രാജേഷ് വർഗീസ് എന്നിവർ ചടങ്ങിൽ പഗ്ലെടുത്തു.

ആത്മനിറവിൽ പ്രമൂഖഗായകർ മലയാളം, ഇംങ്കീഷ്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഡോ. മനു ചാക്കോ : 281 704 8318, 985 255 1612