- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോയ്ഫ്രണ്ട് ഉണ്ടോയെന്ന് ആരാധകരുടെ ചോദ്യങ്ങൾ; പ്രതികരണവുമായി അഭിരാമി സുരേഷ്
കൊച്ചി: കാമുകനുണ്ടോ എന്ന ചോദ്യങ്ങൾക്കു മറുപടി നൽകി ഗായിക അഭിരാമി സുരേഷ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഗായികയുടെ പ്രതികരണം.
ആളുകൾ എന്നോട് ബോയ്ഫ്രണ്ട് ഉണ്ടോ എന്നു ചോദിക്കുമ്പോൾ എന്ന ചോദ്യം എഴുതിക്കാണിച്ച അഭിരാമി അതഇന്റെ മറുപടിയായി മോഹൻലാൽ ഒരു സിനിമാ പ്രമോഷൻ പരിപാടിക്കിടെ പറഞ്ഞ വാക്കുകളാണ് കൂട്ടിച്ചേർത്തിരിക്കുന്നത്.
ആവശ്യമില്ലാത്ത കാര്യം ചോദിക്കണ്ട എന്ന മോഹൻലാലിന്റെ ഡയലോഗ് ഉൾപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ കോർത്തിണക്കിയ അഭിരാമിയുടെ റീൽ ചുരുങ്ങിയ സമയം കൊണ്ട് വൈറലായിക്കഴിഞ്ഞു.
ഗായകിയുടെ രസകരമായ ഈ പ്രതികരണം ഇപ്പോൾ ആരാധകർക്കിടയിൽ ചർചച്ചയായിരിക്കുകയാണ്. നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.
Next Story