മുംബൈ: ആരാധകർക്കേറെ ഇഷ്ടപ്പെട്ട ബോളിവുഡ് താരമാണ് കിയാര അദ്വാനി .കിയാരയുടെ ഫാഷൻ പരീക്ഷണങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല അത് തുടർന്നുകൊണ്ടേയിരിക്കും.

സോഷ്യൽ മീഡിയയിൽ താരം തന്റെ ചിത്രങ്ങളെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ, നചികേത് ബാർവ് ഡിസൈൻ ചെയ്ത മൂൺ ഫ്ളവർ ജാക്കറ്റിലാണ് കിയാര പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഈ ക്രോപ് ടോപ് ഏകദേശം പാന്റ് സെറ്റിന് ഏകദേശം 2 ലക്ഷത്തോളം വിലവരും.