- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കിയില്‍ നിന്നും ഒരു വെബ് സീരീസ്; 'പാപ്പന്‍ കിടുവാ ' റിലീസായി
'പാപ്പന്‍ കിടുവാ ' റിലീസായി
കൊച്ചി: പോപ്പും പിള്ളേരും ബാനറില്‍ കുളിര്‍മ ഫാന്‍ കമ്പനിയുടെ നിര്‍മാണ പങ്കാളിത്തത്തോടെ സന്തോഷ്. കെ. ചാക്കോച്ചന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ' പാപ്പന്‍ കിടുവാ' എന്ന വെബ് സീരീസ് റിലീസായി ഇടുക്കിയുടെ തനതായ പഴയ കല്യാണ ആഘോഷവും, പ്രകൃതി ഭംഗിയും പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ വെബ് സീരീസില്‍ ഇടുക്കിയില്‍ നിന്നുള്ള അഭിനേതാക്കള്‍ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്.
സിനിമ ചായാഗ്രഹകനായ ജിസ്ബിന്‍ സെബാസ്റ്റ്യനാണ് ക്യാമറ, സേതു അടൂര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ജ്യോതിഷ് കുമാര്‍ എഡിറ്റിംഗ്, റോണി റാഫേല്‍ പശ്ചാത്തല സംഗീതം, ദീപു സൗണ്ട് ഡിസൈന്‍, സജി പോത്തന്‍ സഹ സംവിധാനം, ഋഷി രാജന്‍ കളറിങ്ങും ബിനീഷ് വെട്ടിക്കിളി ചമയവും, ഷിനോജ് സൈന്‍ ഡിസൈനും പി. ആര്‍. സുമേരന്‍ (പി.ആര്‍.ഒ.) ലൈറ്റ്‌സ് ജോയ്‌സ് ജോമോന്‍, ആര്‍ട്ട് അജീഷ്, ജോബി
ഗതാഗതം ജോണ്‍സണ്‍, ഷിന്റോ ഇടുക്കി ചില്ലീസ് യു ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തത്.
ബിജു തോപ്പില്‍,ജോയ്‌സ് ജോമോന്‍, അജീഷ്, ജോബി പൈനാപ്പള്ളി, രെജു, ഷിന്റോ, മാര്‍ട്ടിന്‍,വെട്ടിക്കുഴി ജോര്‍ജ്,ജോമോന്‍, കുഞ്ഞാവ, ബിനോയ്, ജോണ്‍സണ്‍,ഡോണ്‍സ് എലിസബത്,റ്റിന്‍സി, ബിഥ്യ.കെ. സന്തോഷ് , ജിന്‍സി ജിസ്ബിന്‍, പ്രിന്‍സി ജോബി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.