- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർച്ച് 6 ന് തിയറ്ററുകളിൽ കാണാം; റൊമാന്റിക് ത്രില്ലര്‍ ചിത്രം 'ഫെയ്സസ്' ട്രെയ്ലർ പുറത്തിറങ്ങി; ആവേശത്തിൽ ആരാധകർ

X
ശ്രീ അങ്കാളമ്മൻ ഫിലിംസിന്റെ ബാനറിൽ മുരുകേശൻ, റോച്ച് ആരോക്യരാജ് എന്നിവർ ചേർന്ന് നിർമ്മിച്ച പുതിയ ചിത്രം 'ഫെയ്‌സസി'ന്റെ ട്രെയ്‍ലര്‍ പുറത്തുവിട്ടു. കലേഷ് രാമാനന്ദും ഹന്ന റെജി കോശിയും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് ത്രില്ലർ ചിത്രം മാർച്ച് 6 ന് തിയറ്ററുകളിൽ എത്തുന്നു.
നവാഗതനായ നീലേഷ് ഇ കെ യാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുമൻ സുദർശനനും നീലേഷും ചേർന്ന് കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ്. ബി കെ ഹരിനാരായണന്റെതാണ് വരികൾ.
Next Story


