യം രവി പ്രധാനവേഷത്തിലെത്തിയ തമിഴ് ചിത്രമാണ് 'കാതലിക്കാ നേരമില്ലൈ'. ജയം രവിയുടെ കാതലിക്കാ നേരമില്ലൈയുടെ തിയറ്ററില്‍ കളക്ഷൻ നിരാശപ്പടുത്തുന്നതായിരുന്നു. കാതലിക്കാ നേരമില്ലൈ സിനിമ നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ എത്തിയിരിക്കുകയാണ്.

എന്തായാലും കാണേണ്ട സിനിമയാണ് എന്നും സംഗീതം മികച്ചതാണെന്നും ഴോണറിനോട് നീതി പുലര്‍ത്തുന്നതാണെന്നതും സ്വാഭാവികമായ കോമഡികള്‍ വര്‍ക്കായിരിക്കുന്നുവെന്നുമൊക്കെയാണ് ഒടിടിയിലെ അഭിപ്രായങ്ങള്‍.

നടൻ ജയം രവി അടുത്തിടെയാണ് തന്റെ പേര് രവി മോഹനെന്നാക്കിയത്. രവി മോഹന്റെ കാതിലിക്കാ നേരമില്ലയുടെ സംവിധാനം നിര്‍വഹിച്ചത് കിരുത്തിഗ ഉദയനിധി ആണ്. നിത്യ മേനനാണ് നായികയായി എത്തിയത്. എ ആര്‍ റഹ്‍മാനാണ് സംഗീതം.