- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർജുൻ അശോകൻ ചിത്രം 'അൻപോട് കണ്‍മണി' ഒടിടി സ്‍ട്രീമിംഗ് ആരംഭിച്ചു; ഫീൽ ഗുഡ് പടമായിരിക്കുമെന്ന് ആരാധകർ
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്ത അൻപോട് കൺമണി ഒടിടിയില്‍ എത്തി. മനോരമ മാക്സിലൂടെയാണ് അൻപോട് കണ്‍മണി ഒടിടി സ്‍ട്രീമിംഗ് തുടങ്ങിയത്.
ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അൽത്താഫ് സലിം, മാല പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആന്ഖണിണി തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്.
Next Story