- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അരികിലെത്തി പൊന്നോണം..'; മാജിക് ട്യൂൺസിന്റെ ബാനറിൽ ഒരുങ്ങി രാധിക സുരേഷ് ഗോപി ആലപിച്ച ഓണപ്പാട്ട് പുറത്ത്; സോഷ്യൽ മീഡിയയിൽ വൈറൽ
മാജിക് ട്യൂൺസിന്റെ ബാനറിൽ ഒരുങ്ങിയ ഏറ്റവും പുതിയ ഓണപ്പാട്ടായ 'അരികിലെത്തി പൊന്നോണം' പുറത്തിറങ്ങി. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഭാര്യ രാധികയാണ് ഗാനം ആലപിച്ചിരിക്കുന്നത് എന്നതാണ് ഗാനത്തെ ശ്രദ്ധേയമാക്കുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം വൈറലാണ്.
തൊട്ടുതൊട്ടു വിളിച്ചുണർത്തി അരികിലെത്തി ഓണം എന്നാരംഭിക്കുന്ന ഗാനമാണ് രാധികയുടെ ശബ്ദത്തിൽ സംഗീതാസ്വാദകർക്ക് മുന്നിലെത്തിയിരിക്കുന്നത്. രാധികയും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കണ്ണൻ പൂജപ്പുരയാണ് ഗാനരചന. ജി.കെ. ശർമയാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.
Next Story