- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിയറ്ററില്‍ വന്നുപോയിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു; ഒടുവിൽ ആ ആക്ഷന്‍ ഡ്രാമ ചിത്രം ഒടിടിയിലേക്ക്; നന്ദി ഉണ്ടേ..എന്ന് ആരാധകർ
സജു എസ് ദാസ് രചനയും സംവിധാനവും നിർവ്വഹിച്ച മലയാള ആക്ഷൻ ഡ്രാമ ചിത്രം 'ഗാർഡിയൻ ഏയ്ഞ്ചൽ' ഒടിടി റിലീസിനൊരുങ്ങുന്നു. 2024 മെയ് 17 ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഒന്നര വർഷത്തിന് ശേഷമാണ് ഓൺലൈനിൽ എത്തുന്നത്.
രാഹുൽ മാധവ്, നഞ്ചിയമ്മ, മേജർ രവി, ഗിന്നസ് പക്രു, ലക്ഷ്മി പ്രിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നാളെ (ഡിസംബർ 5, 2025) മുതൽ മനോരമ മാക്സിലൂടെ പ്രേക്ഷകർക്ക് കാണാനാകും.
Next Story




