ന്യൂഡൽഹി: ഐഎഎസ് അടക്കമുള്ള സിവിൽ സർവീസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. കെ.ആർ. നന്ദിനിക്കാണ് ഒന്നാം റാങ്ക്. 1099 പേർ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചു. അന്മോൽ ഷേർസിങ് ബേദി രണ്ടാം റാങ്കിന് അർഹനായി.