ബാങ്കില്‍ അസിസ്റ്റന്റ് മാനേജരായി ജോലി നോക്കുന്ന കാഴ്ച്ചാ പരിമതിയുള്ള യുവാവ് അനുയോജ്യമായ വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. 35 വയസുള്ള യുവാവ് എംബിഎ ബിരുദ ധാരിയാണ്. ആറടി അഞ്ച് ഇഞ്ച് ഉയരമുള്ള യുവാവ് മലപ്പുറം സ്വദേശിയാണ്. ഹിന്ദു നായര്‍ സമുദായത്തിലുള്ള യുവാവിന് അനുയോജ്യമായ ആലോചനകള്‍ ക്ഷണിക്കുന്നു.

തന്റെ ശാരീരിക പരിമിതികള്‍ക്കപ്പുറം കാണാന്‍ കഴിയുന്ന ഒരു ജീവിത പങ്കാളിയെ തേടുന്ന യുവിവിന് മതമോ ജാതിയോ പ്രശ്‌നമല്ല. താത്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍: 7902933654