- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യ സെക്സ് പാർട്ടി ക്ലബുകൾ ബ്രിട്ടനിൽ പടർന്ന് പിടിക്കുന്നു; ദമ്പതികൾക്കും ഒറ്റയ്ക്ക് വരുന്ന പെൺകുട്ടികൾക്കും മാത്രം പ്രവേശനം
ബ്രിട്ടീഷ് യുവത്വത്തിന്റെ പുതിയ ഹരവും ലഹരിയുമായി മാറിയിരിക്കുകയാണ് രഹസ്യ സെക്സ് പാർട്ടി ക്ലബുകളെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഇത്തരം ചൂടൻ ക്ലബുകളിൽ ദമ്പതികൾക്കും ഒറ്റയ്ക്ക് വരുന്ന പെൺകുട്ടികൾക്കും മാത്രമാണ് പ്രവേശനം നൽകുന്നതെന്നും സൂചനയുണ്ട്. ഇക്കൂട്ടത്തിൽ പെട്ട ഏറ്റവും ജനകീയമായ ഒരു സെക്സ് പാർട്ടി ക്ലബാണ് നോർത്തിൽ പ്രവർത്തിക്കുന്ന കില്ലിങ് കിറ്റൻസ്. വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റിന്റെ സ്‌കൂൾ സഹപാഠിയായ എമ്മ സായ്ലെയാണിത് സ്ഥാപിച്ചിരിക്കുന്നതെന്നത് ഇതിനെ കൂടുൽ വാർത്താപ്രാധാന്യമുള്ളതാക്കുന്നുണ്ട്. ഡോൻ ഹൗസ് സ്‌കൂൽലായിരുന്നു ഇവർ ഒരുമിച്ച് പഠിച്ചിരുന്നത്. യഥാർത്ഥത്തിൽ ഒരു ഇവന്റ്സ് കമ്പനിയാണ് കില്ലിങ് കിറ്റൻസ്. ലോകമാകമാനം ഇതിൽ 45,000 അംഗങ്ങളാണുള്ളത്. ഇതിൽ 10,000പേർ നോർത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ്. കർക്കശമായ പ്രവേശനനയം പാലിച്ചാണ് കില്ലിങ് കിറ്റൻസ് ക്ലബ് പ്രവർത്തിക്കുന്നത്. അതായത് മുകളിൽ പരാമർശിച്ചത് പോലെ ദമ്പതികൾക്കോ അല്ലെങ്കിൽ ഒറ്റയ്ക്ക് വരുന്ന പെൺകുട്ടികൾ
ബ്രിട്ടീഷ് യുവത്വത്തിന്റെ പുതിയ ഹരവും ലഹരിയുമായി മാറിയിരിക്കുകയാണ് രഹസ്യ സെക്സ് പാർട്ടി ക്ലബുകളെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഇത്തരം ചൂടൻ ക്ലബുകളിൽ ദമ്പതികൾക്കും ഒറ്റയ്ക്ക് വരുന്ന പെൺകുട്ടികൾക്കും മാത്രമാണ് പ്രവേശനം നൽകുന്നതെന്നും സൂചനയുണ്ട്. ഇക്കൂട്ടത്തിൽ പെട്ട ഏറ്റവും ജനകീയമായ ഒരു സെക്സ് പാർട്ടി ക്ലബാണ് നോർത്തിൽ പ്രവർത്തിക്കുന്ന കില്ലിങ് കിറ്റൻസ്. വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റിന്റെ സ്‌കൂൾ സഹപാഠിയായ എമ്മ സായ്ലെയാണിത് സ്ഥാപിച്ചിരിക്കുന്നതെന്നത് ഇതിനെ കൂടുൽ വാർത്താപ്രാധാന്യമുള്ളതാക്കുന്നുണ്ട്. ഡോൻ ഹൗസ് സ്‌കൂൽലായിരുന്നു ഇവർ ഒരുമിച്ച് പഠിച്ചിരുന്നത്. യഥാർത്ഥത്തിൽ ഒരു ഇവന്റ്സ് കമ്പനിയാണ് കില്ലിങ് കിറ്റൻസ്. ലോകമാകമാനം ഇതിൽ 45,000 അംഗങ്ങളാണുള്ളത്. ഇതിൽ 10,000പേർ നോർത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ്.
കർക്കശമായ പ്രവേശനനയം പാലിച്ചാണ് കില്ലിങ് കിറ്റൻസ് ക്ലബ് പ്രവർത്തിക്കുന്നത്. അതായത് മുകളിൽ പരാമർശിച്ചത് പോലെ ദമ്പതികൾക്കോ അല്ലെങ്കിൽ ഒറ്റയ്ക്ക് വരുന്ന പെൺകുട്ടികൾക്കോ മാത്രമേ ഇതിൽ അംഗത്വം നൽകുന്നുള്ളൂ. ഇതിന് മുമ്പ് ആഡംബര പെന്റ് ഹൗസുകളിലും പ്രൈവറ്റ് ഹൗസുകളിലും പോപ്പ്-അപ്പ് ഇവന്റ്സുകൾ മാത്രം നടത്തിയ ക്ലബായിരുന്നു ഇത്. ഈ വീക്കെൻഡിലാണ് സീക്രട്ട് സെക്സിനായുള്ള ' ഫോർബിഡൻ റൂം'' ക്ലബ് ആരംഭിച്ചിരിക്കുന്നത്.നോർത്ത് മാഞ്ചസ്റ്ററിലെ രഹസ്യ കേന്ദ്രത്തിലുള്ള ആദ്യത്തെ സ്ഥിരമായുള്ള സെക്സ് പാർട്ടി പാഡാണിത്.ഫോർബിഡൻ റൂമിനെ വ്യത്യസ്തമായ സെക്ഷനുകളായി തിരിച്ചിട്ടുണ്ട്. ചൂടൻ രാത്രികൾ പുരോഗതിക്കുമ്പോൾ ഇവിടെയെത്തുന്ന അതിഥികൾക്ക് ഇവയിലുടനീളം സഞ്ചരിക്കാൻ സാധിക്കും.
ഇവിടെയെത്തുന്ന അതിഥികളെ ബാർ ഏരിയയിൽ വച്ച് ആദ്യം സ്വീകരിക്കുന്നത് കില്ലിങ് കിറ്റൻ ഹോസ്റ്റായിരിക്കും. ഇവിടുത്തെ ചുമരുകളിൽ ഇറോട്ടിക് ആർട്ട് വർക്കുകൾ കാണാം. ബാർ ഏരിയയിൽ നിരവധി എന്റർടെയിന്മെന്റ് സൗകര്യങ്ങളുണ്ട്. ശനിയാഴ്ച ഇതിന്റെ ലോഞ്ചിങ് വേളയിൽ ഡിജെ സാറാ ജിഗിളിന്റെ പ്രകടനമുണ്ടായിരുന്നു. ഈ സമയത്ത് മറ്റേതൊരു ബാറിന്റെയും അന്തരീക്ഷമായിരുന്നു ഇവിടെയുണ്ടായിരുന്നത്. ആളുകളെ പരിചയപ്പെടുത്തുകയും പുതിയ സന്ദർശകരെ ഇവിടേക്ക് ആകർഷിക്കുയുമാണ് ഈ അവസരത്തിൽ തന്റെ ദൗത്യമെന്ന് യുകെ നോർത്ത് കില്ലിങ് കിറ്റൻസ് മാനേജരായ ലൂയീസ് ബ്ലാക്ക്ലെ വ്യക്തമാക്കിയിരുന്നു.രാത്രി 11 മണിക്ക് ശേഷമാണ് ഇവിടെ സെക്സ് പാർട്ടി ആരംഭിക്കുന്നതെന്നും അവർ വിശദമാക്കുന്നു.തുടർന്ന് രാത്രി വൈകുന്തോറും ഇവിടെയെത്തുന്ന അതിഥികൾക്ക് പ്ലേ റൂമുകൾ തോറും സഞ്ചരിക്കാമെന്നും അവർ പറയുന്നു.
ഫോർബിഡൻ റൂമിലെ ഓരോ സെക്ഷനുകളിലും വലിയ കിടക്കകളും മാർദവമേറിയ പാഡഡ് ചുമരുകളുമുണ്ടാകും. വ്യത്യസ്തങ്ങളായ തീംഡ് നൈറ്റുകൾക്ക് ഫോർബിഡൻ റൂം ആതിഥ്യം വഹിക്കുന്നതാണ്. കില്ലിങ് കിറ്റന്റെ ആദ്യ ഇവന്റ് 2005ലായിരുന്നു നടന്നിരുന്നത്. നിലവിൽ കമ്പനി ന്യൂയോർക്കിലും ലണ്ടനിലും ഇവന്റുകൾ സംഘടിപ്പിക്കുന്നുണ്ട്. സാധാരണ കില്ലിങ് കിറ്റൻസ് പാർട്ടികൾക്ക് പങ്കെടുക്കുന്നതിനുള്ള പ്രായപരിധി 18 മുതൽ 45 വയസ് വരെയാണ്.എന്നാൽ 45 വയസിന് മുകളിലുള്ളവർക്കായി സിൽവേർസ് ക്ലബും കമ്പനി നടത്തി വരുന്നു.