- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഭരണ ശേഷി കവിഞ്ഞു; നാണയ നിർമ്മാണം നിർത്താൻ സർക്കാർ നിർദ്ദേശം; നിർമ്മാണം നിർത്തിയത് ക്ഷാമത്തിന് ഇടവരുത്തില്ലെന്ന് സർക്കാർ
ന്യൂഡൽഹി: നാണയം മിന്റ് ചെയ്യുന്ന നോയ്ഡ, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ് എന്നീ നാല് സ്ഥലങ്ങളിലെയും യൂണിറ്റുകളുടെ ജനറൽ മാനേജർമാർക്ക് അടിയന്തരമായി നാണയ നിർമ്മാണം നിർത്താൻ സർക്കാർ നിർദ്ദേശം നൽകി. സംഭരണ ശേഷി കവിഞ്ഞതിനെതുടർന്നാണ് നിർമ്മാണം നിർത്തിവെയ്ക്കാൻ സർക്കാർ നിർദ്ദേശം നൽകിയത്. എന്നാൽ നിർമ്മാണം നിർത്തിയത് ക്ഷാമത്തിന് ഇടവരുത്തില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. നിലവിൽ സംഭരണശാലകൾ നിറഞ്ഞതുകൊണ്ടുമാത്രമാണ് നിർമ്മാണം നിർത്തുന്നതെന്നുമാണ് വിശദീകരണം.
ന്യൂഡൽഹി: നാണയം മിന്റ് ചെയ്യുന്ന നോയ്ഡ, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ് എന്നീ നാല് സ്ഥലങ്ങളിലെയും യൂണിറ്റുകളുടെ ജനറൽ മാനേജർമാർക്ക് അടിയന്തരമായി നാണയ നിർമ്മാണം നിർത്താൻ സർക്കാർ നിർദ്ദേശം നൽകി. സംഭരണ ശേഷി കവിഞ്ഞതിനെതുടർന്നാണ് നിർമ്മാണം നിർത്തിവെയ്ക്കാൻ സർക്കാർ നിർദ്ദേശം നൽകിയത്.
എന്നാൽ നിർമ്മാണം നിർത്തിയത് ക്ഷാമത്തിന് ഇടവരുത്തില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. നിലവിൽ സംഭരണശാലകൾ നിറഞ്ഞതുകൊണ്ടുമാത്രമാണ് നിർമ്മാണം നിർത്തുന്നതെന്നുമാണ് വിശദീകരണം.
Next Story