ലയാള സിനിമയിലെ പുതിയ ഹാസ്യ വില്ലൻ ബാബു രാജ് അമേരിക്കൻ മലയാളികളുടെ മുമ്പിലേക്കു എത്തുന്നു 'റിയ ട്രവൽസ് കോമഡി സൂപ്പർ സ്റ്റാർസ് ഇൻ യു.എസ്.എ'  എന്ന പരിപാടിയുമായി. ബാബു രാജിനെ കൂടാതെ കല്പന, കലഭാവൻ നവാസ്, അബി, വോഡഫോൺ  കോമഡി താരങ്ങളായ റോജിൻ  തോമസ്, സതീഷ് വെട്ടികവല, ലാൽ ബാബു എന്നിവരും ഉണ്ടായിരിക്കും. ഐഡിയ സ്റ്റാർ സിംഗർ  ഫെയിം ജോബി ജോൺ നയിക്കുന്ന വ്യത്യസ്തമായ കോമഡി ഷോ 2015 മെയ്- ജൂൺ മാസങ്ങളിൽ അമേരിക്കയിലും കാനഡയിലും എത്തുന്ന.

കൂടുതൽ വിവരങ്ങൾക്ക്:  അനിയൻ 214 288 4762.