- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോമൺവെൽത്ത് ഗെയിംസിന് ഇന്ന് കൊടിയിറങ്ങും; 14 സ്വർണവുമായി ഇന്ത്യ അഞ്ചാമത്
ഗ്ലാസ്‌ഗോ കോമൺ വെൽത്ത് ഗെയിംസിന് ഇന്ന് കൊടിയിറക്കം. ഇന്ത്യൻ സമയം രാത്രി ഒരുമണിക്കാണ് സമാപനച്ചടങ്ങ്. 14 സ്വർണവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. 50 സ്വർണവും 51 വെള്ളിയുമടക്കം 146 മെഡലുകൾ നേടി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തുണ്ട്. 42 സ്വർണവും 40 വെള്ളിയും നേടിയ ഓസ്‌ട്രേലിയയാണ് രണ്ടാമതും, 30 സ്വർണവുമായി കാനഡ മൂന്നാമതും 18 സ്വർണവുമായി സ്കോട
ഗ്ലാസ്‌ഗോ കോമൺ വെൽത്ത് ഗെയിംസിന് ഇന്ന് കൊടിയിറക്കം. ഇന്ത്യൻ സമയം രാത്രി ഒരുമണിക്കാണ് സമാപനച്ചടങ്ങ്. 14 സ്വർണവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. 50 സ്വർണവും 51 വെള്ളിയുമടക്കം 146 മെഡലുകൾ നേടി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തുണ്ട്. 42 സ്വർണവും 40 വെള്ളിയും നേടിയ ഓസ്‌ട്രേലിയയാണ് രണ്ടാമതും, 30 സ്വർണവുമായി കാനഡ മൂന്നാമതും 18 സ്വർണവുമായി സ്‌കോട്ട്‌ലന്റ് നാലാമതുമുണ്ട്.
ജൂലായ് 23 നാണ് ഗ്‌ളാസ്‌ഗോ ഗെയിംസ് കൊടിയേറിയിത്. ഇന്ന് ബാഡ്മിന്റൺ, സൈക്‌ളിങ്, ഹോക്കി, നെറ്റ്ബാൾ, സ്‌ക്വാഷ് തുടങ്ങിയ ഇനങ്ങളിൽ മത്സരം നടക്കും. 25 വെള്ളിയും 16 വെങ്കലവും 14 സ്വർണവുമടക്കം 55 സ്വർണമാണ് ഇന്ത്യ നേടിയത്.
Next Story