- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: മുത്തലാഖ് ബിൽ ഭേദഗതികളില്ലാതെ അവതരിപ്പിച്ചാൽ അത് കുടുംബങ്ങളുടെ നാശത്തിനു കാരണമാകുമെന്ന് കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ്. ബില്ലിലെ വ്യവസ്ഥകൾ കുടുംബങ്ങളെ ബാധിക്കും. മോദിയുടെ ആവശ്യവും അതാണ്. മോദിയുടെയും സംഘപരിവാറിന്റെയും മനോഭാവമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുത്തലാഖ് ബില്ലിൽ ആർക്കും എതിർപ്പില്ല. എന്നാൽ ചർച്ച ചെയ്യാതെ ബിൽ നടപ്പാക്കരുതെന്നും ഇത് വൈകാരികമായ പ്രശ്‌നം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം വ്യക്തി നിയമ ബോർഡും മുസ്ലിം സ്ത്രീകളും ബില്ലിന് എതിരാണെന്നും ഷക്കീൽ അഹമ്മദ് കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: മുത്തലാഖ് ബിൽ ഭേദഗതികളില്ലാതെ അവതരിപ്പിച്ചാൽ അത് കുടുംബങ്ങളുടെ നാശത്തിനു കാരണമാകുമെന്ന് കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ്. ബില്ലിലെ വ്യവസ്ഥകൾ കുടുംബങ്ങളെ ബാധിക്കും. മോദിയുടെ ആവശ്യവും അതാണ്. മോദിയുടെയും സംഘപരിവാറിന്റെയും മനോഭാവമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുത്തലാഖ് ബില്ലിൽ ആർക്കും എതിർപ്പില്ല. എന്നാൽ ചർച്ച ചെയ്യാതെ ബിൽ നടപ്പാക്കരുതെന്നും ഇത് വൈകാരികമായ പ്രശ്‌നം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം വ്യക്തി നിയമ ബോർഡും മുസ്ലിം സ്ത്രീകളും ബില്ലിന് എതിരാണെന്നും ഷക്കീൽ അഹമ്മദ് കൂട്ടിച്ചേർത്തു.
Next Story