- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് ആരോഗ്യപ്രവർത്തക കോവിഡ് ബാധിച്ചു മരിച്ചു; അന്തരിച്ചത് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ് ലൈല
തിരുവനന്തപുരം: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തക കോവിഡ് ബാധിച്ചു മരിച്ചു. നഴ്‌സിങ് അസിസ്റ്റന്റ് ലൈല (56) ആണ് മരിച്ചത്. കടയ്ക്കാവൂർ തെക്കുംഭാഗം സ്വദേശിയാണ്. കോവിഡ് പോസിറ്റീവ് ആയതിനാൽ കൊട്ടാരക്കര ആശുപത്രി ഐസിയുവിൽ ആയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story