KERALAMഅങ്കണവാടിയില്‍ നിന്ന് അമ്മയ്ക്ക് ഒപ്പം മടങ്ങിയ മൂന്നര വയസുകാരന് പിക്കപ്പ് ഇടിച്ച് മരിച്ചു; ആര്യന്റെ ദേഹത്ത് കൂടി കയറി ഇറങ്ങി റിവേഴ്സ് വന്ന പിക്കപ്പ്സ്വന്തം ലേഖകൻ7 April 2026 6:10 AM IST
KERALAMജോലിക്കിടെ വൈദ്യുതക്കമ്പിയില്‍നിന്ന് ഷോക്കേറ്റു; കെ.എസ്.ഇ.ബി. കരാര്‍ ജീവനക്കാരനായ യുവാവ് മരിച്ചുസ്വന്തം ലേഖകൻ2 April 2026 8:46 AM IST
KERALAMപൊന്നാനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ31 March 2026 6:48 AM IST
INDIAലോറിയുമായി കൂട്ടിയിടിച്ചു, ഡോറുകൾ ലോക്ക് ആയി; പിന്നാലെ കാറിന് തീപിടിച്ചു; രക്ഷപ്പെടാനാകാതെ കാറിനുള്ളിൽ കുടുങ്ങിയ അമ്മയും മകനും വെന്തുമരിച്ചുസ്വന്തം ലേഖകൻ27 March 2026 5:59 PM IST
KERALAMകാണാതായ അമ്മയ്ക്കായി തിരച്ചില്‍ നടത്തി മക്കള്‍; പോലിസ് അന്വേഷണത്തില്‍ യുവതിയെ അയല്‍വാസിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിസ്വന്തം ലേഖകൻ27 March 2026 5:49 AM IST
OBITUARYപെരുന്നാള്‍ ഖുതുബ പ്രസംഗത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു; അന്ത്യം അബ്ദുല്ഷുക്കൂര് ഖാസിമിക്ക്സ്വന്തം ലേഖകൻ20 March 2026 12:16 PM IST
KERALAMക്ഷേത്രത്തിലെ കെട്ടുകാഴ്ച അഴിക്കുന്നതിനിടെ യുവാവ് വീണുമരിച്ചു; അപകടം മഹാദേവികാട് വലിയകുളങ്ങര ദേവീക്ഷേത്ര വളപ്പില്‍ വെച്ച്സ്വന്തം ലേഖകൻ13 March 2026 12:16 PM IST
SPECIAL REPORTഎരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു; നായയ്ക്ക് പേ വിഷബാധയുണ്ടോയെന്ന് അറിയാന്‍ പരിശോധന; മരിച്ച കാര്‍ത്യായനിയുടെ ശരീരം വികൃതമാക്കപ്പെട്ട നിലയില്‍: പോസ്റ്റ്മോര്‍ട്ടം ഇന്ന്സ്വന്തം ലേഖകൻ13 March 2026 7:38 AM IST
KERALAMകിടപ്പുരോഗിയായ വയോധികയെ തെരുവുനായ വീട്ടില്‍ കയറി കടിച്ചു കൊന്നു; ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള മകനും ഗുരുതര പരിക്ക്: സംഭവം പുറത്തറിയുന്നത് സമീപത്ത് താമസിക്കുന്ന മറ്റൊമകന് ഭക്ഷണവുമായി എത്തുമ്പോള്സ്വന്തം ലേഖകൻ13 March 2026 6:18 AM IST
INDIAകാറിന്റെ ഇ.എം.ഐ അടക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ഭര്‍ത്താവ് തീകൊളുത്തിയ നഴ്സായ യുവതി മരിച്ചുസ്വന്തം ലേഖകൻ12 March 2026 5:45 PM IST
KERALAMപൂച്ചയെ രക്ഷിക്കാന്‍ ഓട്ടോ വെട്ടിച്ചു; എതിരെവന്ന സ്വകാര്യ ബസില്‍ ഇടിച്ചു മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ10 March 2026 8:40 AM IST
KERALAMതൃശൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് ദാരുണാന്ത്യം; സുന്ദരനെ കാട്ടാന ആക്രമിച്ചത് വന വിഭവങ്ങള്‍ ശേഖരിക്കുന്നതിനിടെസ്വന്തം ലേഖകൻ2 March 2026 7:19 AM IST