- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുന്നാള്‍ ഖുതുബ പ്രസംഗത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു; അന്ത്യം അബ്ദുല്‍ഷുക്കൂര്‍ ഖാസിമിക്ക്
പെരുന്നാള്‍ ഖുതുബ പ്രസംഗത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു; അന്ത്യം അബ്ദുല്‍ഷുക്കൂര്‍ ഖാസിമിക്ക്

X
പാലക്കാട്: പെരുന്നാള്‍ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുല്‍ഷുക്കൂര്‍ ഖാസിമിയാണ് മരിച്ചത്. പെരുന്നാള്‍ നമസ്‌ക്കാരത്തിന് ശേഷം ഉള്ള ഖുതുബ പ്രസംഗത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തൊടുപുഴ സ്വദേശിയാണ്.
Next Story