മൂവാറ്റുപുഴ: മൂവാറ്റുപുഴ ഡിവൈഎസ്‌പി ഓഫീസിലെ അഞ്ചു പൊലീസുകാർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് ഡിവൈഎസ്‌പി ഓഫീസ് താത്കാലികമായി അടച്ചു. ഡിവൈഎസ്‌പി അടക്കം 10 പൊലീസുകാർ ക്വാറന്ൈറനിലാണ്.