You Searched For "കോവിഡ് - 19"

കോവിഡ് ബാധിച്ച വീട്ടമ്മയെയും കുട്ടികളെയും പൊതുവഴിയിലൂടെ നടത്തിയെന്ന് ആക്ഷേപം; പഞ്ചായത്ത് അംഗത്തിനെതിര ആരോപണവുമായി രോഗികളുടെ ബന്ധുക്കൾ; പ്രതികരിച്ച് പഞ്ചായത്ത് അംഗവും
കോവിഡ് കാലത്ത് പള്ളിപിടിച്ചെടുക്കാനെത്തിയാൽ എന്തു വില കൊടുത്തും ചെറുക്കും; പ്രാധാന്യമർഹിക്കുന്ന പിറവം, മുളന്തുരുത്തി പള്ളികൾ സഭയ്ക്ക് നഷ്ടമായി; മറ്റിടങ്ങളെ അപേക്ഷിച്ച് കോതമംഗലത്ത് സ്ഥിതി വ്യത്യസ്ഥമാണ്. ഇവിടെ പൊതു സമൂഹമാണ് പള്ളി സംരക്ഷിക്കണമെന്നാവശ്യവുമായി രംഗത്തിറങ്ങിയിട്ടുള്ളത്; പൊലീസിന്റെ ഭാഗത്തു നിന്നും പള്ളി പിടിച്ചെടുക്കുന്നതിന് നീക്കം നടത്തിയാൽ വിശ്വാസികൾ തടയാനെത്തുമെന്ന കാര്യം ഉറപ്പാണ്; കോതമംഗലം മതമൈത്രി സംരക്ഷണസമിതി മറുനാടനോട്
രാജ്യത്ത് അറുതിയില്ലാതെ കോവിഡ് വ്യാപനം; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 62,381 പുതിയ കേസുകളും 1093 മരണങ്ങളും; രാജ്യത്തെ കോവിഡ് മരണങ്ങൾ  53,018 കടന്നു; ഏറ്റവും കൂടുതൽ കോവിഡ് രോഗികളുമായി മഹാരാഷ്ട്ര;  കർണാടകയിലും തമിഴ്‌നാട്ടിലും കോവിഡ് മരണങ്ങൾ ആശങ്കപ്പെടുത്തുന്നത്;  കേരളത്തിൽ 1751 പേർക്ക് രോഗം; സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണവും
ക്യാമറയ്ക്ക് മുന്നിൽ ഉള്ളവരൊഴികെ എല്ലാവർക്കും മാസ്‌ക് നിർബന്ധം; തെർമൽ സ്‌കാനറുകൾ സ്ഥാപിക്കണം; രോഗബാധ സംശയിക്കുന്നവരെ താൽക്കാലികമായി ഐസോലേറ്റ് ചെയ്യാനുള്ള സജ്ജീകരണം ഉറപ്പാക്കണം; സന്ദർശകർ, കാഴ്ചക്കാർ എന്നിവർക്ക് അനുമതി ഇല്ല; സിനിമാ ടെലിവിഷൻ പരിപാടികളുടെ ചിത്രീകരണത്തിന് പുതിയ മാർഗരേഖയുമായി സംസ്ഥാന സർക്കാർ
കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി സംഭാവന നൽകാനൊരുങ്ങി സൂര്യ; പ്രഖ്യാപനം പത്രക്കുറിപ്പിലൂടെ; താരത്തിന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രം സുരറൈ പോട്ര് എത്തുന്നത് ഒ.ടി.ടി റിലീസായി
രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് കണക്കുകൾ; 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 56,939 പുതിയ കേസുകളും 685 മരണവും; രാജ്യത്തെ കോവിഡ് മരണ സംഖ്യ 60,297 കടന്നു; ഭേദമാകുന്നവരുടെ എണ്ണം വർധിക്കുന്നതും ആശ്വാസം; ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിലും ആന്ധ്രയിലും; മാഹാരാഷ്ട്രയിൽ ഇന്ന് 295 മരണം; ആന്ധ്രയിൽ പതിനായിരം കടന്ന് രോഗികൾ; കർണാകയിൽ മരണ സംഖ്യ; കേരളത്തിലും ആശങ്ക
സർക്കാരിന്റെ തയ്യാറെടുപ്പില്ലായ്മ അപകടകരമാണ്; 33 ലക്ഷത്തിലധികം ജനങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും വാക്‌സിൻ എങ്ങുമെത്തിയില്ല; മോദി സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി
അർബുദരോഗിയായ വീട്ടമ്മയുടെ ചികിത്സാ സഹയത്തിനായി കോവിഡ് കാലത്തും സർവീസ് നടത്തി കളത്തിൽ ബസ്; മൂന്ന് ദിവസത്തെ കളക്ഷൻ വീട്ടമ്മയുടെ ചികിത്സയ്ക്കായി മാറ്റി കാരുണ്യയാത്രയും; അകമഴിഞ്ഞ് സഹായിച്ച് യാത്രക്കാരും; വാട്‌സ് ആപ്പ് കൂട്ടാഴ്മയക്കും ബസ് ഓണർക്കും അഭിനന്ദനം അറിയിച്ച് നാട്ടുകാരും
കോവാക്‌സിൻ കുരങ്ങുകളിൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ; വാക്‌സിൻ മനുഷ്യനിൽ പരീക്ഷിക്കുന്നതും വജയഘട്ടത്തിലേക്ക്; ശുഭാപ്തി വിശ്വാസവുമായി ഭാരത് ബയോടെക്ക്
സംസ്ഥാനത്ത് ഇന്ന് 3139 പേർക്ക് കോവിഡ്; ഏറ്റവും കൂടുതൽ രോഗികൾ തിരുവനന്തപുരം ജില്ലയിൽ; ഉറവിടമില്ലാത്ത 251 കേസുകൾ; 59  ആരോഗ്യ പ്രവർത്തകർക്കും രോഗം; 2921 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ; ചികിത്സയിലായിരുന്ന 1855 പേരുടെ പരിശോധനാഫലം നെഗറ്റീവ്; സംസ്ഥാനത്ത് 24 മണിക്കൂറിനിടയിൽ 14 മരണവും;  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 2,04,489 പേർ