SPECIAL REPORTഅമ്പത് ലക്ഷവും കടന്ന് രാജ്യത്തെ കോവിഡ് രോഗികൾ; 24 മണിക്കൂനുള്ളിൽ രാജ്യത്ത് 578 മരണവും 61,899 പുതിയ രോഗികളും; രാജ്യത്തെ കോവിഡ് മരണം 82,669 കടന്നു; ലോകത്തെ കോവിഡ് രോഗികളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്; ഏറ്റവും കൂടുതൽ രോഗികളും മരണവുമായി മഹാരാഷ്ട്ര; ചെന്നെയിലും കർണാടകയിലും അതീവ ഗുരുതരം; തമിവഅനാട്ടിൽ 57 മരണവും കർണാടകയിൽ 70 മരണവും; കേരളത്തിൽ ഇന്ന് കോവിഡ് രോഗബാധിതരായി മരിച്ചത് 14 പേർ; വാക്‌സിൻ വൈകുന്നതും ആശങ്കമറുനാടന് ഡെസ്ക്16 Sept 2020 10:46 PM IST
Uncategorizedകോവിഡ് പോസിറ്റീവ് ആണെന്ന് ഭാര്യയോട് പറഞ്ഞ ശേഷം 28കാരൻ കാമുകിക്കൊപ്പം മുങ്ങി; ഭാര്യയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് യുവാവിനെ കണ്ടെത്തിയത് കാമുകിക്കൊപ്പം ഇൻസോഡിറിൽ നിന്ന്; പ്രതിയെ കണ്ടെത്താൻ സഹായിച്ചത് കാമുകിയുമായി കറങ്ങിയ ബൈക്ക്മറുനാടന് ഡെസ്ക്17 Sept 2020 4:09 PM IST
Uncategorizedകോവിഡ് ആഘാതത്തിൽ നിന്നും ആഗോള സമ്പദ്വ്യവസ്ഥ മുക്തമാകാൻ അഞ്ച് വർഷമെടുക്കും; രാജ്യങ്ങളിൽ അസമത്വം വർധിക്കും; പ്രതികൂലമായി ബാധിക്കുക പ്രതികൂലമായിമറുനാടന് ഡെസ്ക്17 Sept 2020 6:45 PM IST
SPECIAL REPORTരാജ്യത്ത് പിടിച്ചുകെട്ടാനാകാതെ കോവിഡ് മരണങ്ങൾ; 24 മണിക്കൂറിനിടയിൽ 1,110 പേർ രോഗബാധിതരായി മരണപ്പെട്ടതോടെ കോവിഡ് മരണസംഖ്യ 84,340 കടന്നു; ഇന്ന് പുതിയതായി റിപ്പോർട്ട് ചെയ്തത് 89,867 കേസുകൾ; മരണത്തിലും രോഗികളുടെ എണ്ണത്തിലും ലോകത്തിൽ രണ്ടാം സ്ഥാനത്ത് തന്നെ ഇന്ത്യ; കോവിഡ് മരണങ്ങൾ ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിൽ; തമിഴ്‌നാട്ടിലും കർണാടകയിലും,ആന്ധ്രയിലും ആശങ്ക; കേരളത്തിൽ 4000 കടന്ന് രോഗികളും പത്ത് മരണവുംമറുനാടന് ഡെസ്ക്17 Sept 2020 11:21 PM IST
KERALAMരാജ്യത്ത് കോവിഡ് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്ന് ഡൽഹി ആരോഗ്യ മന്ത്രി; ഇക്കാര്യം സമ്മതിക്കുന്നതിന് കേന്ദ്രസർക്കാരും ഐ.സി.എം.ആറും മടിക്കുന്നത് എന്തിനെന്നും ചോദ്യംമറുനാടന് ഡെസ്ക്19 Sept 2020 5:46 PM IST
SPECIAL REPORTരാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 49,881 കോവിഡ് കേസുകൾ; 24 മണിക്കൂറിനുള്ളിൽ 517 മരണം; മൊത്തം മരണ സംഖ്യ 1,20,527 കടന്നു; രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നത് ആശ്വാസമാവുന്നു; ഏറ്റവും കൂടുതൽ കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തത് കേരളത്തിൽ; മരണസംഖ്യയിൽ ശമനമില്ലാതെ മഹാരാഷ്ട്രയും; രോഗമുക്തരുടെ എണ്ണത്തിലും വർധനവ്മറുനാടന് ഡെസ്ക്29 Oct 2020 10:38 PM IST
SPECIAL REPORTരാജ്യത്ത് ഇന്ന് 48,648 പേർക്ക് കോവിഡ്; രോഗബാധിതരുടെ എണ്ണം 81 ലക്ഷത്തിലേക്ക് അടുക്കുന്നു; 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 563 മരണം; രോഗമുക്തരുടെ എണ്ണത്തിലും വർധന; മരണസംഖ്യ പ്രതിദിനം ഉയർന്ന് നിൽക്കുന്നത് മഹാരാഷ്ട്രയിൽ; രോഗികളുടെ എണ്ണത്തിൽ കുറവുമായി തമിഴ്‌നാടും ആന്ധ്രയും; ഡൽഹിയിലും പ്രതിദിന വർധനവ്; കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 28 മരണംമറുനാടന് ഡെസ്ക്30 Oct 2020 10:41 PM IST
KERALAMതീയറ്ററുകൾ തുറക്കാൻ ഒരുങ്ങി തമിഴ്നാട് സർക്കാർ; 50 ശതമാനം സീറ്റുകളിൽ പ്രദർശനം നടത്തും; കോവിഡ് മാനദണ്ഡങ്ങൾ കർശനംമറുനാടന് ഡെസ്ക്1 Nov 2020 5:38 PM IST
Uncategorizedരാജ്യത്ത് ഇന്ന് 43,659 കോവിഡ് കേസുകളും 440 മരണവും; രോഗബാധിതരുടെ എണ്ണം 83ലക്ഷം കടന്നു; ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1.23 ലക്ഷം മരണംമറുനാടന് ഡെസ്ക്3 Nov 2020 11:25 PM IST