- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വീണ്ടും വർദ്ധന; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1370 പേർക്ക്; കൂടുതൽ രോഗികൾ എറണാകുളത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വീണ്ടും വർദ്ധന. ഇന്ന് കേരളത്തിൽ 1370 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികൾ 463. തിരുവനന്തപുരം ജില്ലയിൽ 239 പേർക്കാണ് രോഗം.ഇന്നലെയാണ് കോവിഡ് കണക്കുകൾ സർക്കാർ വീണ്ടും പുറത്തുവിട്ടത്. ഇന്നലെ 1161 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.
Next Story