- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നതിന് രണ്ടുടേം നിബന്ധനയിൽ ഇത്തവണ ഇളവ് നൽകാൻ സിപിഐയുടെ തീരുമാനം. രണ്ട് തവണയിൽ കൂടുതൽ മത്സരിച്ചവർക്ക് ഇളവ് നൽകാൻ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് തീരുമാനം. ജില്ലാ ഘടകങ്ങൾ ആവശ്യപ്പെട്ടാൽ ഇക്കാര്യം പരിഗണിക്കാം. വിജയസാദ്ധ്യതയുടെ അടിസ്ഥാനത്തിലായിരിക്കണം സ്ഥാനാർത്ഥി നിർണയമെന്നും സെക്രട്ടറിയേറ്റ് അറിയിച്ചു.

Next Story