മലപ്പുറം: തിരൂരങ്ങാടിയിലെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിൽ സിപിഐ(എം) പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി. ചെമ്മാട് കോരങ്കണ്ടൻ അഷ്റഫ് (34) ആണു മരിച്ചത്. കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കാൻ തയാറാക്കിയ കുഴിയിലായിരുന്നു മൃതദേഹം.