- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപ്പറമ്പിൽ മയക്ക് മരുന്നുമായി രണ്ടുയുവാക്കൾ പിടിയിൽ; എക്സൈസ് കസ്റ്റഡിയിൽ എടുത്തത് കൂവേരി ചപ്പാരപ്പടവ് മഠംതട്ടിൽ വെച്ച്

X
തളിപ്പറമ്പ്: മയക്കുമരുന്നുമായി യുവാക്കളെ എക്സൈസ് സംഘം പിടികൂടി. പരിയാരം കണാരംവയൽ സ്വദേശി പി.ജെ ജെസ്വിൻ (22), എടക്കോം സ്വദേശി വെട്ടിക്കീൽ വീട്ടിൽ ജീൻസ് ജോൺ (20) എന്നിവരെയാണ് കൂവേരി ചപ്പാരപ്പടവ് മഠംതട്ടിൽ വെച്ച് പിടികൂടിയത്.
റേഞ്ച് എക്സൈസ് പ്രിവന്റിവ് ഓഫിസർമാരായ കെ.പി മധുസൂദനൻ, എ.അസീസ് എന്നിവരുടെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ കെ.മുഹമ്മദ് ഹാരിസ്, എസ്.എ.പി ഇബ്രാഹിം ഖലീൽ, റെനിൽ കൃഷ്ണൻ, വനിത സിവിൽ എക്സൈസ് ഓഫിസർ അനു എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
Next Story


