- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിൽ കയറി ഭീഷണി: യുവാവിന് എതിരെ കേസ്; സംഭവം കണ്ണൂർ ചെറുതാഴത്ത്

X
കണ്ണൂർ :വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവിനെതിരേ പൊലീസ് കേസെടുത്തു. മാടായിലെ 19കാരിയെയാണ് ചെറുതാഴത്തെ യുവാവ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയത്.
സംഭവത്തിൽ ചെറുതാഴത്തെ കലേഷി(21)നെതിരേ പഴയങ്ങാടി പൊലീസ് കേസെടുത്തു. തി ങ്കളാഴ്‌ച്ച രാവിലെ 10.45 ഓടെയാണ് ഇയാൾ വീട്ടിലെത്തി ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസം യുവതിയുടെ വിവാഹ നിശ്ചയം നടന്നതിനു പിന്നാലെയാണ് വീട്ടിലെത്തിയ യുവാവ് ഭീഷണിപ്പെടുത്തിയതെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു.
Next Story


