- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അലിഗഡ്: പഴയനോട്ടുകൾ മാറി ലഭിക്കാത്തതിനെ തുടർന്ന് തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ച നാൽപ്പത്തിയഞ്ചുകാരി മരിച്ചു. ന്യൂഡൽഹിയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ച റാസിയ(45) ആണ് മരിച്ചത്. നവംബർ 20നാണ് റാസിയ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അഞ്ചു ദിവസമായി നിരോധിച്ച 500 രൂപയുടെ ആറു നോട്ടുകൾ മാറ്റാനായി ശ്രമിച്ചെങ്കിലും നടന്നില്ല. മൂന്നു ദിവസമായി തന്റെ നാലു മക്കളും പട്ടിണിയായതിന്റെ മനോവിഷമത്തിലാണ് റാസിയ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നാണു റിപ്പോർട്ടുകൾ.

Next Story