- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ: കറന്റ് ബുക്‌സ് ഡയറക്ടർ അയ്യപ്പനെ യു.എ.ഇയിൽ മരിച്ച നിലയിൽ കണ്ടെത്തി. ദിബ്ബയിൽ കടലിൽ നിന്നാണ് അയ്യപ്പന്റെ മൃതദേഹം കണ്ടെത്തിയത്. അയ്യപ്പന്റെ കാറും കടലിൽ നിന്ന് കണ്ടെത്തി. കാറോടിച്ച് കടലിൽ ചാടിച്ച് ആത്മഹത്യചെയ്യുകയായിരുന്നു എന്നാണ് സൂചന. തൃശൂർ വലപ്പാട് സ്വദേശിയായ അയ്യപ്പൻ യു.എ.ഇയിൽ വ്യവസായം നടത്തി വരികയായിരുന്നു.

Next Story