- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാറിന്റെ സ്പെയർ പാർട്സിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താൻ നീക്കം; പിടികൂടിയ ലഹരിമരുന്നിന്റെ വീഡിയോ പങ്കുവച്ച് കസ്റ്റംസ് വിഭാഗം
ദോഹ: കാറിന്റെ സ്പെയർ പാർട്സിനുള്ളിൽ ഒളിപ്പിച്ച് ഖത്തറിലേക്ക് ലഹരിമരുന്ന്(ഷാബു)കടത്താനുള്ള ശ്രമം എയർ കാർഗോ ആൻഡ് പ്രൈവറ്റ് എയർപോർട്ട് കസ്റ്റംസ് പരാജയപ്പെടുത്തി. ഒരു കിലോ ഷാബുവാണ് പിടിച്ചെടുത്തത്.
പിടിച്ചെടുത്ത ലഹരിമരുന്നിന്റെ വീഡിയോ കസ്റ്റംസ് വിഭാഗം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. കാറിന്റെ സ്പെയർ പാർട്സിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
تمكنت إدارة جمارك الشحن الجوي والمطارات الخاصة متمثلة في قسم جمرك الإرساليات البريدية من إحباط عملية تهريب كمية من مادة الشبو المخدرة، والتي كانت مخبأة بطريقة سرية داخل قطع غيار سيارات ، وقد بلغ الوزن الإجمالي للمواد المضبوطة 1 كيلو جرام تقريبا.
- الهيئة العامة للجمارك (@Qatar_Customs) September 13, 2021
#جمارك_قطر#كافح pic.twitter.com/hSOIfH7Xa5
ഖത്തറിലേക്ക് നിരോധിത വസ്തുക്കൾ കൊണ്ടുവരരുതെന്ന് അധികൃതർ നിരന്തരം മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളിൽ ഉൾപ്പെടെ നിരോധിത വസ്തുക്കൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്




