- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാലസ് കേരള അസോസിയേഷൻ സംഘടിപ്പിച്ച സംഗീത സായാഹ്നം അവിസ്മരണീയമായി
ഗാർലന്റ്(ഡാളസ്): കേരള അസ്സോസിയേഷൻ ഓഫ് ഡാളസും, ഇന്ത്യ കൾച്ചറൽആൻഡ് എഡുകേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സംഗീത സായാഹ്നംശ്രോതാക്കളുടെ മനസ്സിനും കാതിനും കുളിർമ്മ പകർന്ന്അവിസ്മരണീയമാക്കി. മാർച്ച് 17 ശനിയാഴ്ച വൈകീട്ട് 3.30 ന് അസ്സോസിയേഷൻ കോൺഫ്രൻസ്ഹാളിൽ നടന്ന സംഗീത സായാഹ്ന പരിപാടിയിൽ ഡാളസ് ഫോർട്ട് വർത്തിന്റെവിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന് ഗായകരേയും, ശ്രോതാക്കളേയുംഅസ്സോസിയേഷൻ പ്രസിഡന്റ് റോയ് കൊടുവത്ത് സ്വാഗതം ചെയ്തു. അസ്സോസിയേഷനിലെമുതിർന്ന അംഗം സൈമൺ പാവുവിന്റെ കവിതാ പാരായണത്തോടെയാണ് പരിപാടിക്ക്തുടക്കം കുറിച്ചത്. അകാലത്തിൽ പൊലിഞ്ഞ സുപ്രസിദ്ധ നടി ശ്രീദേവി അഭിനയിച്ച ചിത്രത്തിലെകാറ്റുംതാരാട്ടും എന്ന് തുടങ്ങുന്ന ഗാനം ദീപാ ഫ്രാൻസിസും, ജെയ്സനുംചേർന്ന് ആലപിച്ചു.തുടർന്ന് തമിഴ്, ഹിന്ദി, മലയാളം തുടങ്ങിയ സിനിമകളിലെ ശ്രവണ സുന്ദരമായഗാനങ്ങൾ മൻജിത്, ബേബി കൊടുവത്ത്, ഫ്രാൻസി തോട്ടത്തിൽ, നേതൻതോമസ്, മീനു എലിസബത്ത്, ലിൻസി തോമസ്, ഷാജു ജോൺ, നിമ്മി തോമസ്എന്നിവരും ആലപിച്ചു. അന്തരിച്ച ചാലക്കുടിക്കാരൻ മണിയുടെ
ഗാർലന്റ്(ഡാളസ്): കേരള അസ്സോസിയേഷൻ ഓഫ് ഡാളസും, ഇന്ത്യ കൾച്ചറൽആൻഡ് എഡുകേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സംഗീത സായാഹ്നംശ്രോതാക്കളുടെ മനസ്സിനും കാതിനും കുളിർമ്മ പകർന്ന്അവിസ്മരണീയമാക്കി.
മാർച്ച് 17 ശനിയാഴ്ച വൈകീട്ട് 3.30 ന് അസ്സോസിയേഷൻ കോൺഫ്രൻസ്ഹാളിൽ നടന്ന സംഗീത സായാഹ്ന പരിപാടിയിൽ ഡാളസ് ഫോർട്ട് വർത്തിന്റെവിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന് ഗായകരേയും, ശ്രോതാക്കളേയുംഅസ്സോസിയേഷൻ പ്രസിഡന്റ് റോയ് കൊടുവത്ത് സ്വാഗതം ചെയ്തു. അസ്സോസിയേഷനിലെമുതിർന്ന അംഗം സൈമൺ പാവുവിന്റെ കവിതാ പാരായണത്തോടെയാണ് പരിപാടിക്ക്തുടക്കം കുറിച്ചത്.
അകാലത്തിൽ പൊലിഞ്ഞ സുപ്രസിദ്ധ നടി ശ്രീദേവി അഭിനയിച്ച ചിത്രത്തിലെകാറ്റുംതാരാട്ടും എന്ന് തുടങ്ങുന്ന ഗാനം ദീപാ ഫ്രാൻസിസും, ജെയ്സനുംചേർന്ന് ആലപിച്ചു.തുടർന്ന് തമിഴ്, ഹിന്ദി, മലയാളം തുടങ്ങിയ സിനിമകളിലെ ശ്രവണ സുന്ദരമായഗാനങ്ങൾ മൻജിത്, ബേബി കൊടുവത്ത്, ഫ്രാൻസി തോട്ടത്തിൽ, നേതൻതോമസ്, മീനു എലിസബത്ത്, ലിൻസി തോമസ്, ഷാജു ജോൺ, നിമ്മി തോമസ്എന്നിവരും ആലപിച്ചു. അന്തരിച്ച ചാലക്കുടിക്കാരൻ മണിയുടെ വഞ്ചിപ്പാട്ട്എബ്രഹാം മക്കൻസ് അവതരിപ്പിച്ചത് ശ്രോതാക്കളുടെ പ്രത്യേകംഅഭിനന്ദങ്ങൾ നേടി.
അനശ്വർ മാമ്പുള്ളി ചടങ്ങ് നിയന്ത്രിച്ചു. ശനിയാഴ്ച വൈകുന്നേരംഡാളസ്സിലെ പ്രതികൂല കാലാവസ്ഥയെ പോലും അവഗണിച്ചു സംഗീത സായാഹ്നംആസ്വദിക്കുവാൻ എത്തിചേർന്ന് അസ്സോസിയേഷൻ അംഗങ്ങളേയും,ശ്രോതാക്കളോടും അസ്സോസിയേഷൻ സെക്രട്ടറി ഡാനിയേൽ കുന്നേൽ കൃത്ജ്ഞതരേഖപ്പെടുത്തി.