ഡാളസ്:  സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളിക്ക് 2015 -ലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വികാരി ഫാ. രാജു ദാനിയേലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ സെക്രട്ടറിയായി ബിജി ബേബി, ട്രസ്റ്റിയായി ഷിബു മാത്യു, മാനേജിങ് കമ്മിറ്റി അംഗങ്ങളായി ലജീത്ത് മാത്യു, എൽഡൺ സാമുവേൽ, പ്രിൻസ് ഏബ്രഹാം,സ റസ്‌ക് ജേക്കബ്, അനൂപ് ചെറിയാൻ, ജിജു ജോൺ, റോയി കുര്യൻ, ബാലു തോമസ് എന്നിവരെ തെരഞ്ഞെടുത്തു.