- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു; വിടവാങ്ങിയത് കണ്ണൂർ സ്വദേശി ബിജേഷ് കുമാർ; മൃതദേഹം ഇന്നു നാട്ടിലേക്ക് കൊണ്ടുപോകും
കണ്ണൂർ സ്വദേശി കുവൈത്തിൽ അന്തരിച്ചു. കണ്ണൂർ താഴെചൊവ്വ കോട്ടയ്കാട് പുത്തൻവീട്ടിൽ ബിജേഷ് കുമാർ (41)ആണ് അദാൻ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണമടഞ്ഞത്. കുവൈത്ത് ഇൻസ്റ്റന്റ് ആക്സസ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം ഇന്നു നാട്ടിലേക്ക് കൊണ്ടുപോകും.
Next Story