മനാമ:ബിഡിഎഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം മയ്യനാട് സ്വദേശി മനോജ് മധു (39) മരണപ്പെട്ടു .യുസഫ് ഫ ബിൻ യൂസുഫ് ഫക്രൂ കമ്പനിയിൽ ജോലി ചെയ്തു വരുകയായിരുന്നു. കുടുംബം നാട്ടിലാണ്.