You Searched For "പ്രവാസി"

റോഡിലൂടെ നല്ല സ്പീഡിൽ കുതിച്ച് പാഞ്ഞു; പെട്ടെന്ന് ബൈക്കുമായി കൂട്ടിയിടിച്ച് ഉഗ്ര ശബ്ദം; കുവൈറ്റിൽ ഒട്ടകം ദേഹത്തേക്ക് വീണ് പ്രവാസിക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്
പ്രവാസിയുടെ കണ്ണീരൊപ്പി കേരള പോലീസ്; നഷ്ടപ്പെട്ടത് ജീവിതസമ്പാദ്യം; 12 മണിക്കൂറിനുള്ളില്‍ കള്ളനെ പൊക്കി സാബു പോലീസും സംഘവും; നെടുമ്പാശ്ശേരിയില്‍ കണ്ടത് സിനിമയെ വെല്ലുന്ന ആക്ഷന്‍
നാട്ടിലെത്തിയത് മകളുടെ വിവാഹത്തിന്;  പോലിസ് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചത് 54 ദിവസം:  പ്രവാസിക്ക് സര്‍ക്കാര്‍ 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി
ഞാന്‍ കള്ളനല്ല സാറേ...എന്ന് നിലവിളിച്ചിട്ടും കേട്ടില്ല; നടുവേദന കാരണം പൊലീസ് ജീപ്പ് തള്ളാത്തതിന് താജുദ്ദീനെ മാലക്കള്ളനാക്കി; പൊലീസിന്റെ ക്രൂരത മകളുടെ വിവാഹം നടത്താന്‍ നാട്ടിലെത്തിയ പ്രവാസിയോട്; ജയിലില്‍ കിടന്നത് 54 ദിവസം;  ഒടുവില്‍ യഥാര്‍ത്ഥ പ്രതി കുടുങ്ങി; ഏഴര വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവില്‍ താജുദ്ദീന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി
ക്വട്ടേഷന്‍ സംഘത്തിന്റെ പിടിയിലായശേഷം വിദേശത്തുള്ള നമ്പറിലേക്ക് 70 കോടി നല്‍കണമെന്ന രീതിയില്‍ മുഹമ്മദലി ശബ്ദസന്ദേശം അയച്ചു; വാണിയംകുളത്തെ ആശുപത്രിയില്‍ ചികിത്സയിലുള്ള മുഹമ്മദലിക്ക് പൊലീസ് സുരക്ഷ ശക്തം; കീഴടങ്ങാനെത്തിയത് എഫ് ഐ ആറില്‍ പേരില്ലാതിരുന്നവര്‍; കൈയ്യോടെ പൊക്കി പോലീസ്; പ്രവാസിയെ തട്ടിക്കൊണ്ടു പോയതില്‍ ദൂരൂഹത തുടരുന്നു