ഏറ്റുമാനൂർ: ശക്തിനഗർ വി.കെ.ബി റോഡിൽ പാലമൂട്ടിൽ പി.ആർ ഭാസ്‌കരൻനായരുടെ ഭാര്യ ഇന്ദിരാ ബി നായർ (71) അന്തരിച്ചു. കൊല്ലം ഗോവിന്ദമന്ദിരം കുടുംബാംഗമാണ്. മക്കൾ: അരുൺ ബി നായർ, അനിൽ ബി നായർ, മരുമക്കൾ: സന്ധ്യാ നായർ, മായാ നമശിവായം. സഹോദരങ്ങൾ: പരേതയായ ജഗദമ്മ, പൊന്നമ്മ, കമലമ്മ (അമ്മിണിയമ്മ), വിജയമ്മ. സംസ്‌കാരം ഞായറാഴ്ച പകൽ 1ന് വീട്ടുവളപ്പിൽ.